Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയദുരിതാശ്വാസത്തിലെ വിവേചനം: വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ധര്‍ണ ജനങ്ങളെ മുക്കിക്കൊന്നതിന്റെ ക്രെഡിറ്റുകൂടി സിപിഎമ്മിന്: പി.സത്യപ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 05:11 pm IST
inKannur

പെരിങ്ങത്തൂര്‍: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയം ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടും നിഷ്‌ക്രിയത്വത്തിന്റെയും ഫലമാണെന്നും ആയിരങ്ങളാണ് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്. അതുകൊണ്ടുതന്നെ ജനങ്ങളെ മുക്കിക്കൊന്നതിന്റെ ക്രെഡിറ്റ് കൂടി സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ദുരിതാശ്വാസ വിവേചനത്തിനെതിരെ പെരിങ്ങത്തൂരില്‍ ബിജെപി നടത്തിയ ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരോഷത്തില്‍ ആടിയുലയുന്ന സിപിഎമ്മിനും കോണ്‍ഗ്രസ്സിനും അവസരവാദ സമീപനംകൊണ്ട് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.പി.രാജീവന്‍ അധ്യക്ഷതവഹിച്ചു. രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.ധനഞ്ജയന്‍, ബിനു കരിയാട് എന്നിവര്‍ സംസാരിച്ചു. കനകശ്രീരാജന്‍ സ്വാഗതവും സുനില്‍ കരിയാട് നന്ദിയും പറഞ്ഞു.   

ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ ധര്‍ണ്ണ ഇരിട്ടി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.രഘു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, രാമദാസ് എടക്കാനം, മനോഹരന്‍ വയോറ, സജിത്ത് കീഴൂര്‍, ഇ.കെ.കരുണാകരന്‍, എന്‍.വി.ഗിരീഷ്, പി.വി.ദീപ, പ്രിജേഷ് അളോറ എന്നിവര്‍ പ്രസംഗിച്ചു. കെ. ജയപ്രകാശ് സ്വാഗതവും എം.സുരേഷ് ബാബു നന്ദിയും പറഞ്ഞു.    

ദുരിതാശ്വാസ ഫണ്ടില്‍ അനര്‍ഹരെ തിരുകിക്കയറ്റാനുള്ള സിപിഎം നേതൃത്വത്തിന്റെ നിക്കം കേരള സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ദുരിതാശ്വസ ഫണ്ടില്‍ വിവേചനം പാടില്ലെന്നും ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍. ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മറ്റി പഴയങ്ങാടി ബസ്സ്റ്റാന്റില്‍ സംഘടിപ്പിച്ച ജനകിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് രൂപികരിക്കണമെന്നും സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണം സിപിഎമ്മിന്റെ പാര്‍ട്ടിയിലേക്കുള്ള ഫണ്ട് പിരിവായി കണക്കാക്കിയാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിജയന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. കെ.സജിവന്‍. ബേബി സുനാഗര്‍, എ.കെ.ഗോവിന്ദന്‍, ടി.വി.ചന്ദ്രന്‍, വി.കുഞ്ഞിക്കണ്ണന്‍, വി.വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.    

ബിജെപി പാനൂര്‍ നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂര്‍ ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ബിജെപി ജില്ലാസെക്രട്ടറി എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സി.പി.സംഗീത, എന്‍.രതി, പി.ടി.കെ.നാണു, രാജേഷ് കൊച്ചിയങ്ങാടി,എ.സജീവന്‍, കെ.കെ.ചന്ദ്രന്‍, സി.മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.