Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്രവാദത്തിനെതിരെ ഒന്നിക്കണം; ‘മണ്ടേല’ ഇന്ത്യയുടെ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 12:40 pm IST
in World

ന്യൂയോർക്ക്: ലോകനേതാക്കൾ തീവ്രവാദത്തിന് എതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദത്തിനും വിദ്വേഷങ്ങൾക്കുമെതിരെ ഒന്നിക്കണമെന്നും നമ്മുടെ കുട്ടികൾക്കായി നല്ലൊരു ലോകത്തെ സൃഷ്ടിക്കണമെന്നും സുഷമ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സംഘടിപ്പിച്ച നെൽസൺ മണ്ടേല സമാധാന ഉച്ചകോടിയിൽ പറഞ്ഞു.  

നമ്മുടെ ലോകം തീവ്രവാദത്തിലും യുദ്ധങ്ങളിലും വിദ്വേഷ ചിന്തകളിലും ചുറ്റിക്കിടക്കുകയാണ്. എല്ലാ അതിർവരമ്പുകളെയും പൊട്ടിച്ച് അവ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ആരും തന്നെ തീവ്രവാദത്തെയോ അതിന്റെ നടപടികളെയോ പിന്തുണയ്‌ക്കാൻ പാടില്ല- സുഷമ പറഞ്ഞു. നമ്മുടെ ധാർമ്മികതയ്‌ക്ക്  മാർഗദർശിയായി  നെൽസൺ മണ്ടേല പോലുള്ള നേതാക്കൾ നിലകൊള്ളണം. ഈ ലോകം ഒന്നായി നിലനിൽക്കണം, നമ്മുടെ കുട്ടികൾക്കായി ലോകത്തെ മികച്ചതാക്കണം- സുഷമ വ്യക്തമാക്കി.

മണ്ടേലയെ ‘മാഡിബ’ എന്ന് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്ത സുഷമ മണ്ടേല ഇന്ത്യയുടെ സ്വന്തമാണെന്ന് പറഞ്ഞു. അദ്ദേഹത്തെ ‘ഭാരത് രത്ന’ എന്ന് വിളിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സുഷമ വ്യക്തമാക്കി. ആഫ്രിക്കയും  അവിടുത്തെ ജനങ്ങളുമായി ഇന്ത്യ എല്ലായ്‌പ്പോഴും ഊഷ്മളമായ ബന്ധമാണ് പുലർത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം മണ്ടേലയുടേയും മഹാത്മാഗാന്ധിയുടേയും ദർശനങ്ങളിൽ പ്രതിനിധീകരിക്കുന്നുണ്ടെന്ന് സുഷമ കൂട്ടിച്ചേർത്തു. 

73-മത് യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി  മറ്റ് രാഷ്‌ട്രനേതാക്കളുമായി സുഷമ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. പ്രധാനമായും വ്യാപാരം, നിക്ഷേപം, സഹകരണം തുടങ്ങിയ മേഖലകളിലാണ് ചർച്ച നടത്തുന്നത്. ഇതിനോടകം കൊളംബിയ, സ്പെയിൻ, നേപ്പാൾ, മൊറാക്കോ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി സുഷമ ചർച്ച നടത്തി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

പുതിയ വാര്‍ത്തകള്‍

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.