Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പട്ടിക വിഭാഗത്തിന്റെ സുസ്ഥിര വികസനത്തിന് ഏക ആശ്രയം വിദ്യാഭ്യാസം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 05:12 pm IST
in Kannur

പെരിങ്ങോം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സുസ്ഥിര വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി വിദ്യാഭ്യാസത്തെയും തൊഴിലിനെയും ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ പെരിങ്ങോത്ത് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് സ്ഥാപിക്കുന്ന മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സമൂഹത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ന്നുവരാന്‍ കഴിയാതിരുന്നതിന്റെ പ്രധാന കാരണം ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗുണം മറ്റിതര വിഭാഗങ്ങളെപ്പോലെ ഈ വിഭാഗത്തിന് ലഭിച്ചില്ല എന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഭൂരിപക്ഷവും കുടിയിരിപ്പോ കുടികിടപ്പോ ആയിരുന്നു. പരമാവധി പത്ത് സെന്റ്. എന്നാല്‍ മറ്റിതര വിഭാഗങ്ങള്‍ കാണക്കുടിയാനോ പാട്ടക്കുടിയാനോ ആയിരുന്നു. അതുകൊണ്ട് അഞ്ചേക്കറോ പത്തേക്കറോ പതിനഞ്ച് ഏക്കറോ വരെ ഭൂമിയുടെ ഉടമസ്ഥരാകാന്‍ മറ്റുള്ള വിഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ഭൂമി പ്രധാനപ്പെട്ട ഒരു സ്വത്തും സമ്പത്തുമാണ്. അതിനെ ഉപയോഗിച്ചാണ് മറ്റിതര വിഭാഗങ്ങള്‍ പിടിച്ചുനിന്നതും പിടിച്ചുകയറിയതും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ പാവങ്ങള്‍ക്ക് ഭൂമിക്ക് പകരം അധ്വാനശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോള്‍ ഭൂമി, വീട് വെക്കുന്നതിനപ്പുറം പണ്ടത്തെ നിലയ്‌ക്ക് കൊടുക്കാന്‍ കഴിയില്ല. അതിനാല്‍ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിനു മുന്നിലുള്ള ഏക ആശ്രയം വിദ്യാഭ്യാസവും തുടര്‍ന്നുള്ള തൊഴിലുമാണ്. പയ്യന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തില്‍ എടുത്തുപറയാവുന്ന ഏടുകളിലൊന്നാണ് ഇവിടെ സ്ഥാപിക്കുന്ന മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍. ഈ സ്‌കൂളില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരയ കെ.സത്യഭാമ (എരമംകുറ്റൂര്‍), പി.ഉഷ (കാങ്കോല്‍ ആലപ്പടമ്പ), എം.രാഘവന്‍ (കരിവെള്ളൂര്‍-പെരളം), എം.വി.ഗോവിന്ദന്‍ (രാമന്തളി), കൊച്ചുറാണി ജോര്‍ജ് (ചെറുപുഴ), ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചര്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രകാശന്‍, ബ്ലോക്ക് പഞ്ചാത്തംഗം സി.സത്യപാലന്‍, ഗ്രാമ പഞ്ചായത്തംഗം കെ.പ്രജിത, സെക്രട്ടറി പി.വി.കെ.മഞ്ജുഷ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.ഷാജു, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം ഇ. ഗംഗാധരന്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഇ.വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 14 കോടി 70 ലക്ഷം രൂപ ചെലവഴിച്ചാണ് റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.