Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍ : മണ്ണിടിച്ചില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 05:08 pm IST
in Kannur

ചെറുപുഴ: രാജഗിരി മേഖലയില്‍ മഴക്കാലത്ത് ഉണ്ടായ മണ്ണിടിച്ചില്‍ ഏറെ ഗുരുതരമാണെന്ന്  സ്ഥലം സന്ദര്‍ശിച്ച സോയില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസത്തെ കനത്ത മഴയിലാണ് ചെറുപുഴ മേഖലയില്‍ പലയിടത്തും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായത് .ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, ചൂരപ്പടവ്, കമ്മാളിപ്പാറ, പൈപ്പിംഗ് പ്രതിഭാസമുണ്ടായ കൊട്ടത്തലച്ചിമല എന്നിവിടങ്ങളിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തികളും, ക്വാറി ഖനനവും മൂലമാണെന്ന വിലയിരുത്തലിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ചെങ്കുത്തായ മലകളെ തകര്‍ക്കുന്ന തരത്തിലാണ് പലയിടത്തെയും പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനും ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനാനുമതി നല്‍കാനും അധികൃതരുടെ ശ്രമം ഊര്‍ജ്ജിതമാണ്. 

ജനങ്ങളുടെ അശങ്ക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജഗിരി മരുതുംതട്ടില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം തളിപ്പറമ്പ് സോയില്‍ കണ്‍സര്‍വേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രദേശത്തുണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ ഗുരുതരമാണെന്നും കല്ലിന ചെറിയ അനക്കം ഉണ്ടായാല്‍പ്പോലും ഉരുണ്ടിറങ്ങാനുളള സാധ്യതയുണ്ടെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു. തുലാവര്‍ഷ മഴ ആരംഭിക്കാനിരിക്കെ രാജഗിരിയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും ജില്ലാ കണ്‍സര്‍വേഷന്‍ ഓഫീസര്‍ക്കും ദുരന്തനിവാരണ അതോറിറ്റിയ്‌ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും സംഘാംഗങ്ങളായ എം.അജീഷ്, കെ.കെ.വാസുദേവന്‍ എന്നിവര്‍ പറഞ്ഞു. മലയുടെ മുകള്‍ത്തട്ടില്‍ തൊപ്പി പോലെ നില്‍ക്കുന്ന 110 ഏക്കറോളം വരുന്ന സ്ഥലത്തെ ലക്ഷ്യമാക്കിയാണ് ഈ പ്രദേശത്ത് ക്രഷര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത്തരം പ്രശ്‌നങ്ങളില്‍ പരിസ്ഥിതി ആഘാതപഠനം നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.