Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിവിധ സ്ഥാപനങ്ങളില്‍ ആശ്രിത നിയമനം സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:22 pm IST
inKannur

പഴയങ്ങാടി: ബന്ധുക്കള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിക്കൊടുത്തു എന്നാരോപിച്ച് സിപിഎം ജില്ലാ കമ്മറ്റിയംഗമായ നേതാവിനെതിരെ പഴയങ്ങാടി-പയ്യന്നൂര്‍ മേഖലയിലെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്ന മേഖലയിലെ പ്രമുഖ നേതാവിന്റെ നടപടിക്കെതിരേയാണ് സ്വന്തം നാട്ടിലെ പാര്‍ട്ടി ഘടകത്തില്‍ വിമര്‍ശനമുയര്‍ന്നത്. മക്കള്‍ക്കും മരുമക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിയാരം മെഡിക്കല്‍ കോളജിലും പാര്‍ട്ടി സ്ഥാപനത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് നേതാവിനെതിരെ മാടായി ഏരിയയ്‌ക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളങ്ങളില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുശേഷവും ബന്ധുക്കളെ സിപിഎമ്മുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിയമിച്ചതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതിയുയര്‍ന്നിരിക്കുന്നത്.

 കഴിഞ്ഞ ദിവസം മാടായി ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന കടന്നപ്പള്ളി സൗത്ത് ലോക്കല്‍ കമ്മറ്റിയോഗത്തില്‍ ജില്ലാ നേതാവിന്റെ സ്വജനപക്ഷപാതത്തിനെതിരേ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ച സംഭവമുണ്ടായി. കടന്നപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഈ വിഷയത്തില്‍ വ്യാപകമായി ചുമരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സഹകരണ സംഘത്തില്‍ മകളുടെ മകള്‍ക്കു നിയമനം നല്‍കിയതാണ് അവസാനത്തെ സംഭവം. മക്കളെയും മരുമക്കളെയും മാത്രമല്ല ചെറുമക്കളെകൂടി വിവിധ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റി എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. പരിയാരം ആയുര്‍വേദ കോളജില്‍ മകള്‍ക്ക് നിയമനം നല്‍കിയിരുന്നു. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് വിവാദമായപ്പോള്‍ അവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. ഇതും പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതാവിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടിയില്‍ത്തന്നെ എതിര്‍പ്പുകള്‍ ശക്തമായതോടെ അന്വേഷണ കമ്മീഷനെ വെച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.