Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തുയിട്ട സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:21 pm IST
inKannur

പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ 11 മാസങ്ങള്‍ക്ക് ശേഷം രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ കോറോം സ്വദേശിയും മമ്പലത്തെ താമസക്കാരനുമായ പുതിയപുരയില്‍ ഷിനു (30), രാമന്തള്ളി വടക്കുമ്പാട് സ്വദേശി കണ്ണോത്ത് സനീഷ് എന്ന കുട്ടന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20 നാണ് ബി.സന്തോഷ്‌കുമാറും കുടുംബവും താമസിക്കുന്ന കൊക്കാശ്ശേരി മാരാര്‍ജി മന്ദിരത്തിനു സമീപത്തെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് തീവച്ചു നശിപ്പിച്ചത്.  സഹോദരനും പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി താനിയേരി ബ്രഞ്ച് മാനേജരുമായ ബി.മനോജിന്റെ സ്‌കൂട്ടറാണ് അഗ്നിക്കിരയാക്കിയത്. 

സംഭവ സ്ഥലത്തിനു സമീപത്തു നിന്ന് ഒരു ജോഡി ചെരുപ്പും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും മാത്രമാണ് പോലീസിന് ലഭിച്ചത്. ടവര്‍ ലൊക്കേഷനില്‍ നിന്നും ലഭിച്ച കോളുകള്‍ പരിശോധിച്ചതില്‍ നിന്നും സംശയകരമായി കണ്ടെത്തിയ പത്തു ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ നിന്നാണ് ഷിനുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷിനുവിനെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷമാണ് കൂട്ടുപ്രതിയായ നീഷിനെപ്പറ്റി വിവരം ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് ഇയാളെയും പോലീസ് പിടികൂടിയത്. 

സിപിഎം പ്രവര്‍ത്തകനായ ഷിനു കഴിഞ്ഞ മേയ് 22ന് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ തന്നെ ആര്‍എസ്എസ് സംഘം മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരത്തിനു നേരെ ബോംബ് അക്രമം നടന്നിരുന്നു. പഴയ ബസ്സ്റ്റാന്റിന് സമീപത്തു വച്ച് ഒരു ബിജെപി പ്രവര്‍ത്തകനെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യത്തെളിവുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് അക്രമ സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസിന് വ്യക്തമായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.