Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മട്ടന്നൂരില്‍ ശൗചാലയത്തിന്റെ ചുമരില്‍ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം മാറ്റണണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:21 pm IST
inKannur

മട്ടന്നൂര്‍: മട്ടന്നൂരില്‍ ശൗചാലയത്തിന്റെ ചുമരില്‍ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം. മട്ടന്നൂര്‍ ഐബി പരിസരത്ത് ഡിടിപിസി പണിത ടൗണ്‍സ്‌ക്വയറിലെ ശൗചാലയത്തിന്റെ ചുമരിലാണ് മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം വരച്ച് വെച്ചിരിക്കുന്നത്. മട്ടന്നൂര്‍ നഗരത്തില്‍ പൊതു പരിപാടി നടത്താന്‍ മറ്റ് സ്ഥലങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് പിഡബ്ല്യുഡിയുടെ സ്ഥലത്ത് മന്ത്രി ഇ.പി.ജയരാജന്‍ താല്‍പര്യമെടുത്ത് ടൗണ്‍ സ്‌ക്വയര്‍ പണിതത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇതിന്റെ നടത്തിപ്പ് മുനിസിപ്പാലിറ്റിക്ക് കൈമാറാതെ ഇപ്പോഴും ഡിടിപിസി തന്നെയാണ് നടത്തുന്നത്. മട്ടന്നൂരും പരിസരത്തും നിരവധി മുച്ചിലോട്ട് കാവുകളുണ്ട്. നിരവധി ഭക്തര്‍ ആരാധിക്കുന്ന ഭഗവതിയുടെ ചിത്രം ശൗചാലയത്തിന്റെ ചുമരില്‍ വരച്ചത് ഭക്തര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

ടൗണ്‍ സ്‌ക്വയറിലെ ശൗചാലയത്തിന്റെ ചുമരില്‍ ആലേഖനം ചെയ്ത ദൈവത്തിന്റെ ചിത്രം മാറ്റണമെന്ന് ബിജെപി മട്ടന്നൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അവരുടെ ക്ഷേത്രങ്ങളില്‍ കെട്ടി യാടുന്ന തെയ്യത്തിന്റെ ചിത്രമാണ് ഡിടിപിസിയുടെ ഉടമസ്ഥതയില്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ടൗണ്‍ സ്‌ക്വയറിലെ ശൗചാലയത്തിന്റെ ചുമരില്‍ വരച്ചത്. ഹിന്ദുമത വിഭാഗത്തിലെ വാണിയ സമുദായം കുലദൈവമായി കരുതുന്ന മുച്ചിലോട്ട് ഭഗവതിയുടെ ചിത്രമാണ് വരച്ചത്. ആയിരക്കണക്കിന് വിശ്വാസികളെ അവഹേളിക്കുന്ന അധികൃതരുടെ തീരുമാനം വേദനയോടെ മാത്രമെ കാണാന്‍ സാധിക്കൂ. ഈ ചിത്രം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അല്ലാത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ കെ.സുനില്‍ കുമാര്‍ അധ്യക്ഷ്യത വഹിച്ചു. രാജന്‍ പുതുക്കുടി, എ.ഇ.സജു, എം.വി.ശശിധരന്‍, ഷിജു, ഒ.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.