Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലഹരി ഉത്പന്നങ്ങളുടെ കടത്തു തടയാന്‍ മാക്കൂട്ടം ചുരംപാതയില്‍ പോലീസിന്റെ കര്‍ശന പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:20 pm IST
in Kannur

ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ കര്‍ശന വാഹന പരിശോധനയുമായി ഇരിട്ടി പോലീസ്. കര്‍ണാടകത്തിന്റെ വിവിധ മേഖലകളില്‍ നിന്നും അന്തര്‍സംസ്ഥാന പാതവഴി കഞ്ചാവ്, മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവ നിരന്തരം കേരളത്തിലേക്ക് കടന്നുവരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടി എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കര്‍ശനമായ വാഹന പരിശോധന ആരംഭിച്ചത്. ഈ പാതവഴി കടന്നുവരുന്ന മുഴുവന്‍ വാഹനങ്ങളും നിര്‍ത്തി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. 

 കഴിഞ്ഞ കാലവര്‍ഷത്തില്‍ ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് മാക്കൂട്ടം ചുരം പാത തകര്‍ന്നിരുന്നു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി  കടന്നുപോകുന്നത്. കൂട്ടുപുഴയിലെ ആര്‍ടി ചെക്ക്‌പോസ്റ്റിലോ കിളിയന്തറ  എക്‌സൈസ് ചെക്ക്‌പോസ്റ്റിലോ ഇത്തരം ചെറിയവാഹനങ്ങളുടെ പരിശോധന കാര്യമായി നടക്കുന്നില്ല.  ഇത് മുതലെടുത്താണ് ലഹരി ഉല്‍പന്നങ്ങളുടെ കള്ളക്കടത്തുകാര്‍ ഈ പാതയെ തങ്ങളുടെ സുരക്ഷിത പാതയാക്കി മാറ്റിയത്. കൂടാതെ കൂട്ടുപുഴ പാലം കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അന്തര്‍സംസ്ഥാന പാതയിലെ കിളിയന്തറ ചെക്ക് പോസ്റ്റില്‍ എത്തുന്നതിനുമുന്നെ മലയോരത്തിന്റെ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന നിരവധി റോഡുകള്‍ ഉണ്ട്. ഇവയെല്ലാം ഇത്തരം ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നുമുണ്ട്. കൂട്ടുപുഴ വളവുപാറയില്‍ പുതിയ കച്ചേരിക്കടവ് പാലം വരുന്നതോടെ കിളിയന്തറയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാകും എന്നും വിലയിരുത്തലുകളുണ്ട്. ജിഎസ്ടി നിലവില്‍ വന്നതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റും ഇല്ലാതായി. അതിര്‍ത്തിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനം ഉണ്ടാകണമെന്നാണ് ലഹരിക്കെതിരെ  പ്രവര്‍ത്തിക്കുന്ന  സംഘടനകളുടേയും ജനങ്ങളുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.