Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയക്കെടുതി: മൂന്നാം ദിവസം ലഭിച്ചത് 3.16 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:20 pm IST
inKannur

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ നാടൊന്നാകെ സഹായവുമായെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവസമാഹരണത്തില്‍ ജില്ലയില്‍ നിന്ന് മൂന്ന് ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു.  

ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍ ഗ്രാമ പഞ്ചായത്തുകളുടെ വിഭവ സമാഹരണത്തില്‍ 33,50,896 രൂപ ലഭിച്ചു. തന്റെ ആകെ സമ്പാദ്യമായ സ്ഥലം വിറ്റുകിട്ടിയ പണത്തില്‍ നിന്ന് 50,000 രൂപ നല്‍കിയ നരിയമ്പാറ സ്വദേശി സി.എം.അമ്മിണിയമ്മയും, ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആനക്കുഴി എസ്ടി കോളനിക്കാരും മാതൃകയായി. മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച 67000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി. 

ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഹാളില്‍ നടന്ന നഗരസഭയുടെയും ചെങ്ങളായി, പയ്യാവൂര്‍, എരുവേശി ഗ്രാമപഞ്ചായത്തുകളുടെയും വിഭവ സമാഹണത്തില്‍ ലഭിച്ച 97,60,000 രൂപ ബന്ധപ്പെട്ടവര്‍ ആരോഗ്യ മന്ത്രിക്ക് കൈമാറി.

മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍ ഗ്രാമപഞ്ചായത്തുകളുടെ ധനസമാഹരണത്തില്‍ 52,11,234 രൂപ സംഭാവനയായി ലഭിച്ചു. താന്‍ ആദ്യമായി എഴുതിയ കവിതാ പുസ്തകം വിറ്റു കിട്ടിയ മുഴുവന്‍ തുകയായ 6200 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹദേവന്‍ മലപ്പട്ടത്തെ വന്‍ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മയ്യില്‍ പാടശേഖര സമിതി നടത്തിയ നെല്‍കൃഷിയുടെ വരുമാനത്തില്‍ നിന്നുള്ള 153000 രൂപയും ചടങ്ങില്‍ കൈമാറി.

മുല്ലക്കൊടി ബാങ്ക് ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ 43,04,068 രൂപയാണ് നല്‍കിയത്. ആന്തൂരില്‍ നടന്ന തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെയും പട്ടുവം, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും വിഭവ സമാഹരണ പരിപാടിയില്‍ 90,58,282 രൂപ സംഭാവനയായി ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.