Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക്കോപൈലറ്റിന്റെ മറവി; സ്റ്റേഷനില്‍ നിര്‍ത്താതെ മലബാര്‍ എക്‌സ്പ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 05:17 pm IST
in Kannur

പയ്യന്നൂര്‍: പതിവ് സ്റ്റോപ്പില്‍ നിര്‍ത്താതെ മലബാര്‍ എക്‌സ്പ്രസ് കടന്നുപോയി. യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്‌ക്കുള്ള മലബാര്‍ എക്‌സ്പ്രസാണ് ലോക്കോപൈലറ്റിന്റെ മറവി കാരണം പതിവ് സ്റ്റോപ്പായ ഏഴിമലയില്‍ നിര്‍ത്താതെ ഇന്നലെ ഓടിയത്. ഒട്ടനവധി പതിവു യാത്രക്കാര്‍ ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ നില്‍ക്കുകയും ഇറങ്ങേണ്ട യാത്രക്കാര്‍ തയ്യാറെടുക്കുകയും ചെയ്യവേയാണ് ട്രെയിന്‍ നേരെ അടുത്ത സ്റ്റേഷനായ പയ്യന്നൂരില്‍ നിര്‍ത്തിയത്. പുതിയ ലോക്കോ പൈലറ്റായതിനാല്‍ മറവി പറ്റിയതാണെന്നാണ് ഇതേക്കുറിച്ച് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ലോക്കോ പൈലറ്റിനു പുറമെ അസിസ്റ്റന്റായി മറ്റൊരാള്‍ കൂടി ഉണ്ടായിരിക്കെയാണ് ഈ മറവിയെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്കോ പൈലറ്റില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. 

ഇത് രണ്ടാം തവണയാണ് മലബാര്‍ എക്‌സ്പ്രസ് ഏഴിമലയില്‍ നിര്‍ത്താതെ കടന്നു പോകുന്നത്. ആദ്യ തവണ അബദ്ധം മനസ്സിലാക്കി പിന്നോട്ടെടുത്ത് സ്റ്റേഷനിലേക്ക് തിരികെ വന്നിരുന്നെങ്കിലും ഇത്തവണ അതുപോലുമുണ്ടായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഏഴമലയില്‍ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം പയ്യന്നൂരില്‍ ഇറങ്ങി ലക്ഷ്യസ്ഥാനം പിടിക്കാന്‍ മറുവഴി തേടിയപ്പോള്‍ മലബാറില്‍ കയറാന്‍ കാത്തിരുന്ന ജീവനക്കാര്‍ അടക്കമുള്ള അസംഖ്യം യാത്രക്കാര്‍ പെരുവഴിയിലായി. ഓപ്പറേഷന്‍ സെക്ഷനില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ത്ത് മലബാറിനുശേഷം വരേണ്ടതും ഇവിടെ പതിവു സ്റ്റോപ്പില്ലാത്തതുമായ തിരുവനന്തപുരം-മംഗലാപുരം കണ്ണൂര്‍ എക്‌സ്പ്രസിന് പ്രത്യേകം സ്റ്റോപ്പ് അനുവദിക്കാന്‍ ഉത്തരവിറക്കി ലോക്കോ പൈലറ്റുമാര്‍ക്കു സംഭവിച്ച വീഴ്ചയ്‌ക്കു മറയിടുകയായിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

Kerala

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

പുതിയ വാര്‍ത്തകള്‍

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.