Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സഹകരണ ആശുപത്രി വിവാദം തുടരുന്നു: ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ 37 ലക്ഷം രൂപ സംബന്ധിച്ചും തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 04:56 pm IST
inKannur

പേരാവൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ സഹകരണ ആസ്പത്രി വില്‍പ്പന വിവാദം ജില്ലാ കമ്മിറ്റിയിലടക്കം ചര്‍ച്ചയായിട്ടും ഇടപാടില്‍ നഷ്ടമായെന്ന് വിലയിരുത്തിയ 37 ലക്ഷം എവിടെയെന്നത് സംബന്ധിച്ച ദുരൂഹത പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നു. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിലാണ് ആശുപത്രി സഹകരണ സംഘത്തിന്റെ 37 ലക്ഷം രൂപ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. 

സിപിഎം പേരാവൂര്‍ ഏരിയാ കമ്മറ്റി ആശുപത്രിക്കായി രൂപവല്‍കരിച്ച സബ് കമ്മിറ്റിയുടെ കണ്‍വീനറായ ജില്ലാ കമ്മിറ്റിയംഗത്തോട് ഇതുസംബന്ധിച്ച് വ്യക്തതവരുത്താന്‍ അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വില്‍പ്പനയില്‍ നല്‍കിയ കമ്മിഷനാണ് ഈ 37 ലക്ഷം രൂപയെന്ന വിവരമാണ് പുറത്തു വരുന്നത്. ഇത്രയും തുക എവിടെപ്പോയെന്ന് വ്യക്തമാക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്. മറ്റൊരു സഹകരണ ആശുപത്രിയില്‍നിന്ന് സാമ്പത്തിക ക്രമക്കേടിന്റെപേരില്‍ പുറത്താക്കിയ വ്യക്തിയെ പേരാവൂര്‍ ആശുപത്രിയുടെ നടത്തിപ്പിലേക്ക് വിളിച്ചുവരുത്തിയത് ജില്ലാ കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ആശുപത്രി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ഘട്ടങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗം കണ്‍വീനറായ സബ് കമ്മിറ്റി മേല്‍നോട്ടം നടത്തിയില്ലെന്നും വിലയിരുത്തിയിട്ടുണ്ട്. 

സഹകരണ വകുപ്പിന്റെ ഇടപെടലിലും സംശയമുണ്ട്. എട്ടുമാസം സംഘം ഭരണസമിതി യോഗം ചേര്‍ന്നിരുന്നില്ല. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടും വകുപ്പുതല ഇടപെടലുണ്ടാകാതിരുന്നത് ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന സംശയമാണ് ഉയര്‍ത്തുന്നത്. ആശുത്രിയുടെ തുടക്കംമുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ കാലയളവിലുള്‍പ്പെടെ സബ് കമ്മിറ്റി കണ്‍വീനറായ ജില്ലാ കമ്മിറ്റിയംഗം തന്നെയായിരുന്നു പാര്‍ട്ടി ഏരിയാ സെക്രട്ടറിയും. ആശുപത്രി വില്‍പ്പനയ്‌ക്കുശേഷം നടന്ന ഓഡിറ്റ് പരിശോധനയിലാണ് 37 ലക്ഷം രൂപ അപ്രത്യക്ഷമായതായി കണ്ടെത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ആശുപത്രി വില്‍പ്പന ഇടപാടില്‍ ജാഗ്രത കാണിക്കാത്തതിനാല്‍ സംസ്ഥാന കമ്മിറ്റിയംഗത്തിനും ജില്ലാ കമ്മിറ്റിയംഗത്തിനുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 4.10 കോടി രൂപയ്‌ക്കായിരുന്നു ആശുപത്രി വില്‍പ്പന നടത്തിയത്. എന്നാല്‍, ഇത്രയും തുക രേഖകളില്‍ കാണിക്കാത്തതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണമാണ് പാര്‍ട്ടിക്കകത്തു തന്നെ ഉയര്‍ന്നിരിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.