Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രളയം: നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാന്‍ സംയുക്ത പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 04:52 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെയും സംയുക്ത പദ്ധതിവരുന്നു. ഔഷധ സസ്യങ്ങള്‍, പൂമ്പാറ്റകള്‍ ഉള്‍പ്പെടെയുള്ള ചെറുജീവികളുടെ ആവാസ വ്യവസ്ഥയായ സസ്യങ്ങള്‍, നശിച്ചു പോയ മറ്റ് അപൂര്‍വ്വ സസ്യങ്ങള്‍ എന്നിവ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക്. പ്രളയത്തെ തുടര്‍ന്ന് വിവിധ മേഖലകളില്‍ സസ്യസമ്പത്ത്് വന്‍തോതില്‍ നശിച്ചിട്ടുണ്ട്. ഇത് നമ്മുടെ ആവാസ് വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാവുമെന്നാണ് വിദഗ്ധ അഭിപ്രായം.

പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് ധാരണയായത്. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിലൂടെയാണ് സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുക. പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും തൈകളും വിത്തും വിതരണം ചെയ്യുക.

ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളില്‍ കൊട്ടിയൂര്‍, അയ്യന്‍കുന്ന് എന്നിവിടങ്ങളിലെ പോലെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന റോഡുകള്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തും. ബാക്കിയുള്ള എല്ലാ റോഡുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് കേന്ദ്രഫണ്ട് ലഭിക്കുന്നത് വരെ കാത്തിരിക്കും. ആറു മീറ്റര്‍ വീതിയുള്ള റോഡുകള്‍ക്കാണ് കേന്ദ്രസഹായം ലഭിക്കുക. കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ മാത്രം ഇവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നേരെയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണപ്പൂ കൃഷി വന്‍ വിജയമായി. പൂക്കള മത്സരങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും പൂക്കള്‍ വിറ്റുപോയി. ഇപ്പോഴും ജില്ലാ പഞ്ചായത്തിന്റെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. നിലവില്‍ വില്‍ക്കാന്‍ പാകത്തില്‍ ഒരു ടണ്ണിലേറെ പൂക്കള്‍ ഉണ്ട്. പൂകൃഷി സംബന്ധിച്ച സമഗ്രമായ കണക്ക് അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.