Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യ ഒറ്റ ദേശമല്ലെന്ന വിവാദ പരാമര്‍ശവുമായി എസ്.പി. ഉദയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:56 am IST
inKerala

കണ്ണൂര്‍: ഇന്ത്യ ഒറ്റയല്ലെന്നും ഒറ്റ ദേശമല്ലെന്നുമുള്ള വിവാദപരാമര്‍ശവുമായി ആണവനിലയ വിരുദ്ധ നേതാവ് എസ്.പി.നന്ദകുമാര്‍. കണ്ണൂരില്‍ മനുഷ്യാവകാശക്കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് ഇന്ത്യ ഒറ്റ രാജ്യമാണ്, ഒറ്റ നികുതിയാണ് നടപ്പാക്കുന്നതെന്നാണ്. എന്നാല്‍ മള്‍ട്ടി നാഷണല്‍ കണ്‍ട്രിയാണ് ഇന്ത്യ. ഞാന്‍ തമിഴനാണ്. നിങ്ങള്‍ മലയാളികളാണെന്നും നന്ദകുമാര്‍ തുടര്‍ന്ന് പറഞ്ഞു. ഇതെല്ലാം ചേര്‍ന്ന ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ.

ഇന്ത്യയില്‍ മിലിട്ടറിക്ക് വേണ്ടി മുപ്പത്തിയഞ്ച് ശതമാനത്തോളം ഫണ്ടാണ് മാറ്റിവയ്‌ക്കുന്നത്. എന്തിനാണ് മിലിട്ടറിക്ക് വേണ്ടി ഇത്രയും തുക മാറ്റിവെയ്‌ക്കുന്നത്. അവര്‍ എന്താണ് ചെയ്യുന്നത്. ഇവിടെ ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമൊന്നും നടക്കുന്നില്ല. പാക്കിസ്ഥാനോ ചൈനയോ ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു ബോംബിട്ടാല്‍ മിലിട്ടറി അവിടെ സര്‍വസന്നാഹങ്ങളുമായി എത്തും. എന്നാല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഈ മിലിട്ടറി എവിടെയായിരുന്നുവെന്നും നന്ദകുമാര്‍ ചോദിച്ചു. 

കാനഡ പോലുള്ള രാജ്യങ്ങളില്‍ ഡോക്ടറേറ്റ് ലഭിക്കുക എളുപ്പമല്ല. 

എന്നാല്‍ നമ്മുടെ നാട്ടില്‍ ആര്‍ക്കും ഡോക്ടറേറ്റ് എടുക്കാമെന്നും സാധാരണ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയാല്‍ ഇത് ലഭ്യമാകുമെന്നും നന്ദകുമാര്‍ പറഞ്ഞു.  ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.സി.ഉമേഷ് ബാബു, കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

Spiritual

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

പുതിയ വാര്‍ത്തകള്‍

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.