Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയ ദുരന്തത്തിനിടെ സംസ്ഥാനത്തിന്റെ നടുവൊടിക്കാന്‍ ഇടതു-വലത് ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:52 am IST
inKerala

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വട്ടം കറങ്ങുമ്പോള്‍ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ചെന്ന കണക്കെ  ഇടതു വലതു പക്ഷങ്ങള്‍ കൈകോര്‍ത്ത് നാളെ  ഹര്‍ത്താല്‍ നടത്തുന്നു. പ്രളയ ദുരന്തത്തില്‍ നിന്ന് സംസ്ഥാനം കരകയറാന്‍ ശ്രമിക്കുന്നതിനിടെ   നടത്തുന്ന ഹാര്‍ത്താലിനെതിരെ പരക്കെ പ്രതിഷേധം ഉയരുന്നു. ഇന്നത്തെ  അവസ്ഥയില്‍ ഹര്‍ത്താല്‍ നടത്തരുതെന്ന് ഇടതുപക്ഷ സഹ യാത്രികനും നവകേരളം കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫലിപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്നാണ് ഇരുകൂട്ടരും വ്യക്തമാക്കിയിരിക്കുന്നത്.  ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര ധനസഹായം ഇനിയും നല്‍കാനുണ്ട്. ദുരിതാശ്വാസത്തിന്റെ കണക്കെടുപ്പും നടന്നു വരുന്നു. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ നാളെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നു. ഈ സമയത്ത് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അതാത് പ്രദേശങ്ങളില്‍ ഉണ്ടാകണം.  ഹര്‍ത്താലെന്ന് കേട്ടാല്‍ ജീവനക്കാരില്‍ അധികവും ഓഫീസുകളില്‍ എത്താറില്ല. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ എല്ലം മുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ഈ ഒരുദിവസത്തെ മുടക്കം ദുരിതാശ്വാസ ഫയലുകള്‍ ഇഴഞ്ഞ് നീങ്ങുന്നിതിന് ഇടയാക്കും. 

 ഇന്ധന വിലവര്‍ധനവിനാണ് ഹര്‍ത്താലെങ്കില്‍ ആദ്യം ഹര്‍ത്താല്‍ നടത്തേണ്ടത് സംസ്ഥാനത്തെ റോഡുകളിലെ കുണ്ടും കുഴിയും അടയ്‌ക്കുന്നതിനു വേണ്ടിയാകണം.  സംസ്ഥാനത്ത്  നിരത്തുകളിലോടുന്ന വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറയാന്‍ കാരണം റോഡുകളുടെ ശോച്യാവസ്ഥയാണെന്ന് വാഹന നിര്‍മ്മാണ കമ്പനികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കുഴികളില്‍ ഇറങ്ങിക്കയറി ഞെങ്ങി ഞെരങ്ങി വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നതിനാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. നല്ല നിരത്തുകളില്‍ നിന്ന് ലഭിക്കുന്ന ഇന്ധനക്ഷമത ഇതിനാല്‍ ലഭിക്കില്ല. പ്രളയത്തിനു മുമ്പേ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും തകര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് അധികാരത്തില്‍ കയറി രണ്ടര വര്‍ഷമായിട്ടും റോഡ് നവീകരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.  ഇത്തരത്തിലുളള്ള സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഇനി പ്രളയക്കെടുതിയുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. 

പ്രളയത്തില്‍ നിന്ന്  കരകയറാന്‍ ശ്രമിക്കുകയാണ് വ്യാപാര സമൂഹം. വെള്ളം കയറി കടകള്‍ നശിച്ചു. പ്രളയമില്ലാത്ത പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് ദിവസങ്ങളോളം  സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. ഓണവ്യാപാരം കൂപ്പ് കുത്തി മേഖലയാകെ തകര്‍ന്നു. ഇതില്‍ നിന്നും പച്ചപിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ എല്ലാം അടച്ചിടേണ്ടി വരുന്നതിനാല്‍ വ്യാപാര മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിക്കും

 പ്രളയത്തെതുടര്‍ന്ന് വിദ്യാഭ്യാസമേഖല താറുമാറായി. ദിവസങ്ങളോളം അധ്യയനം മുടങ്ങി. ഓണപ്പരീക്ഷ പോലും നടത്തനായില്ല. ഒന്നാം പാദവര്‍ഷത്തെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതേയുള്ളൂ. ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുകള്‍ വച്ചാല്‍ പോലും പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനായെന്നു വരില്ല.  ഹര്‍ത്താലിനെ തുടര്‍ന്ന് അധ്യയനം മുടങ്ങുന്നതോടെ വിദ്യാര്‍ത്ഥികളുടെ ഭാവിയും ഇടതുവലതുകാര്‍ ഇല്ലാതാക്കും. 

ഹര്‍ത്താല്‍ ഏറ്റവും അധികം ബാധിക്കുന്നത് നടുവൊടിഞ്ഞ് നില്‍ക്കുന്ന  കെഎസ്ആര്‍ടിസിയെ സര്‍വ്വീസുകള്‍ തടസ്സപ്പെട്ട് വരുമാനത്തില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് ഉണ്ടാകും. ഇത്തരത്തില്‍ പുര കത്തുമ്പോള്‍ വാഴവെട്ടെന്ന കണക്കെ  ഇരു കൂട്ടരും കൈകോര്‍ത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

Spiritual

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

പുതിയ വാര്‍ത്തകള്‍

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.