Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലന്ധര്‍ ബിഷപ്പിനെതിരെ സത്യവാങ്മൂലത്തില്‍ പോലീസ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:34 am IST
inKerala

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുമ്പോള്‍, ഒരു മാസം മുമ്പ് ഹൈക്കോടതിയില്‍  പോലീസ് നല്‍കിയ സത്യവാങ്മൂലം ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തുന്നു. 

സത്യവാങ്മൂലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി: കെ. സുഭാഷ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ-

– 2018 ജൂണ്‍ 29: സന്ദര്‍ശക ഡയറി പ്രകാരം ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോം സന്ദര്‍ശിച്ചിട്ടുണ്ട്. പരാതിയില്‍ പറയുന്ന 2014 മെയ് അഞ്ചിനും 2016 സെപ്തംബര്‍ 23 നും ഇടയില്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മുറി നമ്പര്‍ 20 ഉപയോഗിച്ചു. കോട്ടയത്തുനിന്നുള്ള സയന്റിഫിക് അസിസ്റ്റന്റ് പരിശോധിച്ചുറപ്പാക്കി. 

– 164 മൊഴി: സിആര്‍പിസി 164 പ്രകാരമുള്ള മൊഴിയില്‍ നിന്ന് പരാതിക്കാരി ബിഷപ്പിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മനസിലാകുന്നു.

– ലുക്കൗട്ട്: ജൂലൈ 10ന്, ബിഷപ് ഇന്ത്യ വിട്ടു പോകാതിരിക്കാന്‍ കോട്ടയം പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. 

പാലാ ബിഷപ്പിനെ ജൂലൈ 14ന് ചോദ്യം ചെയ്ത്, പരാതിക്കാരി ബിഷപ്പിനോട് പരാതിപ്പെട്ടിരുന്നുവെന്ന് ഉറപ്പാക്കി. പരാതിയില്‍ പരാമര്‍ശിക്കുന്നവരില്‍ തലയാഴത്തുള്ള സിസ്റ്ററേയും കടുത്തുരുത്തിയിലുള്ള, മറ്റൊരു സിസ്റ്ററുടെ അമ്മയേയും കണ്ട് വിശദീകരണമെടുത്തു. ഈ സിസ്റ്റര്‍മാര്‍ ജലന്ധര്‍ അതിരൂപതയുടെ കീഴിലുള്ള മിഷണറി ഓഫ് ജീസസിലുള്ളവരാണ്. 

– ഇടുക്കിയിലെ പൊന്‍മുടി, അടിമാലിയിലെ കൂമ്പന്‍പാറയില്‍ പോയി, കോണ്‍വന്റ് ഉപേക്ഷിച്ചുപോയ സിസ്റ്ററെ കാണാന്‍ ശ്രമിച്ചു. അതിനു കഴിഞ്ഞില്ല. ജൂലൈ 16ന് ഈ സിസ്റ്ററിന്റെ അമ്മയുടെ മൊഴിയെടുത്തു.

– ചേര്‍ത്തല പള്ളിപ്പുറത്ത് മിഷണറീസ് ഒാഫ് ജീസസിലെ ഒരു സിസ്റ്ററുടെ അച്ഛന്റെ മൊഴി ജൂലൈ 17ന് എടുത്തു. സിസ്റ്റര്‍ അച്ഛന് എഴുതിയ കത്തില്‍ ‘ഞാന്‍ അപകടത്തിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിഷപ് ഫ്രാങ്കോ ആണെന്നും’ പറയുന്നുവെന്ന് ഉറപ്പാക്കി

– ജൂലൈ 18 ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്തു.

– 19ന് പരാതിക്കാരിയില്‍നിന്ന്, മാര്‍ ആലഞ്ചേരിക്ക് ബിഷപ്പിനെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ടത് സംബന്ധിച്ച് മൊഴിയെടുത്തു.

– ജൂലൈ 30 ന് എറണാകുളം അതിരൂപതയിലെ ഫാ. ആന്റണി വട്ടപ്പറമ്പിലിനെ ചോദ്യം ചെയ്തു.

– ജൂലൈ 31 ന്, ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് മിഷന്‍ ഹോമിലേക്ക് പോയ വാഹനത്തിന്റെ രേഖകള്‍ കണ്ടുകെട്ടി. 

– ആഗസ്റ്റ് മൂന്നിന് അന്വേഷണത്തിനായി ദല്‍ഹിയില്‍ പോയി, കേസിലെ മുഖ്യ സാക്ഷിയുടെയും ഭര്‍ത്താവിന്റെയും മൊഴി എടുത്തു. അവിടുന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പോയി, അവിടെ ഉജ്ജയിന്‍ അതിരൂപതാ ബിഷപ് സെബാസ്റ്റിയന്‍ വടക്കേലിനെ ചോദ്യം ചെയ്ത് മൊഴിയെടുത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

Kerala

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.