Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീര്യം ചോരുന്ന രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 09:45 am IST
in Entertainment

പുതിയ കഥ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന വ്യാജേനെ പഴയകഥ അതിലും പഴയ രീതിയില്‍ അവതരിപ്പിച്ചാല്‍ എന്താകും അവസ്ഥ. അതാണ് രണം എന്ന പുതിയ പൃഥ്വിരാജ് സിനിമയ്‌ക്കും സംഭവിച്ചത്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ സിനിമയെടുത്താല്‍ പ്രേക്ഷകന്‍ കണ്ടിരിക്കുമെന്ന തരികിട ചിന്തകള്‍ക്കൊക്കെ അപ്പുറമാണ് മലയാളി എന്നു വിചാരിക്കാത്തതാണ് നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന് വീര്യമൊന്നും ഇല്ലാതെപോയതിനു കാരണം.

റഹ്മാന്റെ ഗംഭീര പെര്‍ഫോമന്‍സും ഇഷ തല്‍വാറിന്റെ മികച്ച ഭാവങ്ങളും ഹോളിവുഡിനെ അനുസ്മരിപ്പിക്കുന്ന ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഉള്ളതുകൊണ്ടുമാത്രം ചലനമുണ്ടാക്കാന്‍ രണത്തിനാവില്ലെന്നതിന്റെ തെളിവാണ് പടംപോര എന്നു പറഞ്ഞുകൊണ്ടുതന്നെ തിയറ്റര്‍ വിടുന്ന പൃഥ്വിരാജിന്റെ ഫാന്‍സുകാരുടെ നിരാശ.

സാധാരണക്കാരും വലിയവരുമായ അമേരിക്കന്‍ മലയാളികളുടെ ചില ജീവിതപ്രശ്‌നങ്ങള്‍. സാമ്പത്തീക പരാധീനതകൊണ്ട് പിടിച്ചു നില്‍ക്കാനാവാതെ വേദനിക്കുന്ന ഭാസ്‌ക്കരന്‍ എന്ന നന്ദുവിന്റെ കുടുംബം. സമ്പത്തിന്റെ അഹന്തയും  തിരക്കുംകൊണ്ട് പരസ്പ്പരം മനസിലാകാതെ ഒരു കുടുംബത്തില്‍ കഴിയുന്ന റിയല്‍ എസ്റ്റേറ്റ് രാജാവായ രാജനും ഭാര്യയും. അവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മകള്‍. ഇതിനിടയില്‍ എല്ലാവരുമായി കണ്ണികോര്‍ക്കുന്ന ലഹരിമാഫിയ. പണത്തിനായി ലഹരിവില്‍ക്കുന്ന ചെറുപ്പം. മാഫിയ തലവനും ശ്രീലങ്കന്‍ തമിഴനുമായ ദാമോദറിന്റെ സംഘത്തില്‍ പെട്ടുപോകുകയും അതില്‍നിന്നു ഊരിപ്പോകാനും മറ്റുള്ളവരുടെ രക്ഷയെകരുതിയും അയാളെ വധിക്കുന്ന പൃഥ്വിയുടെ ആദിയെന്ന നായകനുമാകുമ്പോള്‍ കഥയുടെ ചുറ്റുവട്ടവുമായി.

പ്രണയത്തിന്റെ ജാഡകളൊന്നും രണത്തിലില്ല. പതിനാറുകാരി പെണ്‍കുട്ടിയുടെ മാതാവായ സീമയും ആദിയും വ്യത്യസ്തമായ സാഹചര്യത്തില്‍പരസ്പരം ഇഷ്ടപ്പെട്ടുപോകുന്നത് ഈ ചിത്രത്തിലെ ഹൈലൈറ്റാണ്. ഇവരുടെ സംഭാഷണങ്ങളും അതീവഹൃദ്യം. ഇതിലെ മലയാളികളായ കഥാപാത്രങ്ങള്‍ തന്നെ മുട്ടിനു മുട്ടിന് ഇംഗ്ലീഷ് പറയുന്നത് ആരോടാണെന്നു മനസിലാകുന്നില്ല. മലയാള സിനിമയില്‍ മലയാളിയോടു തന്നെയാണോ ഇവരിതു പറയുന്നത്!

ഭാവാഭിനയംകൊണ്ട് മലയാള സിനിമ അത്രയ്‌ക്കു സമ്പന്നമല്ലെന്നിരിക്കെ റഹ്മാന്‍ മലയാളത്തിന് അനിവാര്യമാണ് എന്നുതന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും തോന്നുക. ആദ്യാവസാനം ഭാവഭദ്രതകൊണ്ട് ദാമോദര്‍ എന്ന മാഫിയതലവന്‍ നൂറു ശതമാനവും റഹ്മാനില്‍ ഫിറ്റാണ്. ഈ നടന്‍ എവിടെയായിരുന്നു ഇത്രയുംകാലമെന്ന് ചോദിച്ചുപോകുന്നു. പൃഥ്വിക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

നായകന്‍ എന്ന നിലയില്‍ നല്ല വേഷഭൂഷാദികള്‍ വേണം എന്ന അബദ്ധധാരണ പൃഥ്വിരാജിന്റെ നായകനില്ലാത്തത് ഉചിതം തന്നെ.  വെറും നായികയായി മാത്രം കണ്ട ഇഷയെ കാണികള്‍ രണത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടും. മനോവ്യഥ അനുഭവിക്കുന്ന യുവതിയായ അമ്മയുടെ വേഷത്തില്‍ ഇഷ കസറിയിട്ടുണ്ട്. ഇവരുടെ മുഖത്ത് സാന്ദര്‍ഭികമായി നിറയുന്ന ഭാവങ്ങള്‍ ശ്രദ്ധാര്‍ഹം തന്നെ. 

പതിറ്റാണ്ടുകള്‍ക്കു മുന്‍പു കണ്ടുമടുത്ത പ്രമേയം  ചടുലമായ ആവിഷ്‌ക്കരണത്തോടെ കുറെയൊക്കെ പുതുമ വരുത്താമായിരുന്നു. തിരക്കഥ എഴുതിയ സംവിധായകന് ഇതൊന്നും ശ്രദ്ധിക്കാനായില്ലെന്നു തോന്നുന്നു. കഥയ്‌ക്കനുസരിച്ച് ചിത്രം ഒരിക്കല്‍പ്പോലും വേഗത കൈവരിക്കുന്നില്ല. ആദ്യ ചില മിനിറ്റുകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത് തുടരാനായില്ല. കാണികള്‍ വിചാരിക്കുന്ന തരത്തില്‍ തന്നെ കഥപോയത് വല്ലാതെ മുഷിപ്പിക്കുന്നു. ആകാംക്ഷയുടെ ഒരു ട്വിസ്റ്റുപോലും ഇല്ലാതെ പോയി. വില്ലന്റേയും നായകന്റേയും സംഭവങ്ങള്‍ പതിവുക്‌ളീഷേകള്‍ മാത്രം.                                     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.