Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളില്‍ ലയിപ്പിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 06:50 am IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സിപിഎം നിയന്ത്രണങ്ങളിലുള്ള സഹകരണ സംഘങ്ങളിലേക്ക് ലയിപ്പിക്കാന്‍ നീക്കം. ആദ്യ പടിയായി  സഹകരണ സംഘങ്ങള്‍ വഴി  ബസ് വാടകയ്‌ക്ക് എടുത്ത് ഓടിക്കാനുള്ള ചര്‍ച്ചകളാണ് നടന്നു വരുന്നത്.  സിപിഎമ്മിന്റെ രഹസ്യ അജണ്ടയാണ് ഇതിനു പിന്നില്‍. ദീര്‍ഘദൂര  സര്‍വീസുകള്‍ക്ക് സ്വകാര്യകമ്പനികളില്‍ നിന്ന് ബസുകള്‍ വാടകയ്‌ക്ക് എടുത്ത് ഓടിച്ചപ്പോള്‍ കാര്യമായ പ്രതിഷേധം ഉണ്ടാകാതിരുന്നതാണ് സര്‍ക്കാരിനെ ഈ നീക്കത്തിനു പ്രേരിപ്പിച്ചതിനു പിന്നില്‍.  ജീവനക്കാരെ കോര്‍പ്പറേഷന് പുതിയതായി നിയമിക്കേണ്ടതായും വരില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്കല്‍ സര്‍വീസുകളാണ് സഹകരണസംഘങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ മലബാര്‍ പ്രദേശങ്ങളില്‍ സിപിഎം നിയന്ത്രണങ്ങളിലുള്ള മോട്ടോര്‍ സഹകരണസംഘങ്ങള്‍ പ്രൈവറ്റ് യാത്രാ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

  പെര്‍മിറ്റുമായി ബന്ധപ്പെട്ട് സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ സംഘങ്ങളുടെ ബസ് സര്‍വീസിനുള്ള അപേക്ഷകള്‍ ഇതിനകം ആര്‍ടിഒ ഓഫീസുകളില്‍ എത്തിയിട്ടുണ്ട്.  പെര്‍മിറ്റ് നേടിയെടുത്ത ശേഷം സഹകരണ സംഘങ്ങള്‍  ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസിക്ക് വാടകയ്‌ക്ക് നല്‍കും.  കണ്ടക്ടറെയും ഡ്രൈവറെയും സഹകരണ സംഘങ്ങള്‍ നിയമിക്കണം. ബസിന്റെ തകരാറുകള്‍ പരിഹരിക്കേണ്ട ചുമതലയും   സംഘങ്ങള്‍ക്ക് തന്നെയാകും.  വരുമാനത്തിന്റെ വിഹിതമാണ് കോര്‍പ്പറേഷന് നല്‍കുക. ഇത് ഓരോ റൂട്ടിനും വ്യത്യസ്തമായിരിക്കും. വിഹിതം എങ്ങനെയായിരിക്കണം എന്നുള്ള ആലോചനയിലാണ് കോര്‍പ്പറേഷന്‍. സഹകരണ സംഘങ്ങളുമായി  കൈ കോര്‍ക്കുന്നതിനാല്‍ കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കരിച്ചില്ലെന്ന പേരു ദോഷത്തില്‍ നിന്നും സര്‍ക്കാരിന് മറികടക്കാനുമാകും.

 പ്രളയദുരന്തത്തെ തുടര്‍ന്ന് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായങ്ങള്‍ക്ക് ഇനി തടസ്സമുണ്ടാകും. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി കിഫ്ബി വഴി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന തുകയും ഇനി ലഭിക്കണമെന്നില്ല. ഇതേ തുടര്‍ന്നാണ് സഹകരണ സംഘങ്ങളെ കൂടെ കൂട്ടി ബസ് സര്‍വീസ് നടത്തുന്നതിനെക്കുറിച്ചുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.  

സഹകരണസംഘങ്ങള്‍ വഴി കെഎസ്ആര്‍സിടിയുടെ പെന്‍ഷന്‍ വിതരണത്തിനു പിന്നിലുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും ഇതായിരുന്നു. പെന്‍ഷന്‍ വിതരണത്തിന് തയാറായ സഹകരണ സംഘങ്ങള്‍ക്കാണ് ബസ് സര്‍വീസ് നടത്തുന്നതിന് മുന്‍ഗണന. കെഎസ്ആര്‍ടിസിയെ വട്ടം കറക്കുന്ന ശമ്പളവും പെന്‍ഷന്‍ വിതരണവും ഇതോടെ നാല്‍പ്പതു ശതമാനമായി ചുരുങ്ങും. പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസുകളും സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വീസുകളായിരിക്കും ഭാവിയില്‍ കെഎസ്ആര്‍ടിസി നടത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

Editorial

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

Vicharam

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.