Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാരോഗ്യത്തിന് കേന്ദ്രം നല്‍കിയത് വന്‍ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 08:30 pm IST
in Kerala

കൊച്ചി: പ്രളയം ബാധിച്ച കേരളത്തില്‍ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് വന്‍ സഹായം. മാനദണ്ഡങ്ങളില്‍ ഇളവുചെയ്ത് 18 കോടി രൂപ സഹായം നല്‍കിയതുള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും ലഭ്യമായിട്ടില്ലാത്ത സഹായങ്ങള്‍. എന്നാല്‍, ഇവയൊക്കെ എത്തേണ്ടവരില്‍ എത്തിയോ എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. 

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ, സംസ്ഥാനം സന്ദര്‍ശിച്ച് വിലയിരുത്തി. ഉയര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അദ്ദേഹം സംസ്ഥാനത്തിന് എല്ലാ പിന്‍തുണയും, സഹകരണവും ഉറപ്പ് നല്‍കി.

സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം 48 അവശ്യ മരുന്നുകളുടെ 73 മെട്രിക് ടണ്‍ അടങ്ങുന്ന ആദ്യ ഭാഗം ഇന്ത്യന്‍ വ്യോമസേന വഴി ലഭ്യമാക്കി.  രണ്ടേകാല്‍ കോടി ക്ലോറിന്‍ ഗുളകകള്‍, 80 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്നിവയും എത്തിച്ചു.  നാല് ലക്ഷം സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കി, 40 ഫോഗിങ് യന്ത്രങ്ങളും നല്‍കി.പകര്‍ച്ച വ്യാധികള്‍ അല്ലാത്ത രോഗങ്ങളുള്‍പ്പെടെ തടയാന്‍ 120 മെട്രിക് ടണ്‍ വരുന്ന 58 അവശ്യ മരുന്നുകളാണ് ലഭ്യമാക്കിയിട്ടുണ്ട്.എലിപ്പനി വ്യാപകമായ സാഹചര്യത്തില്‍ അതിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ ഡോക്‌സിസൈക്ലിന്‍ മരുന്നിന്റെ 18,00,000 ക്യാപ്‌സ്യൂളുകളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായം നല്‍കുന്നതിന് ബംഗളൂരൂവിലെ നിംഹാന്‍സില്‍ നിന്നുള്ള 40 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ഇതുവരെ 5,353 വളന്റിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട 65,155 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്. 17,140 വ്യക്തിഗത കൂടിക്കാഴ്ചകളും 2335 ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. 396 പേരെ കൂടുതല്‍ പരിചരണത്തിന് അയച്ചിട്ടുണ്ട്. 

വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 30 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, 20 ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, മലയാളം സംസാരിക്കാന്‍ അറിയാവുന്ന 40 നേഴ്‌സുമാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ- താലൂക്ക് ആശുപത്രികളിലാണ് വിന്യസിച്ചിട്ടുള്ളത്.ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ഘടകവും സംസ്ഥാനത്തിന് സഹായം നല്‍കിവരുന്നു.  

രോഗബാധകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യങ്ങള്‍  ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) നിരന്തരം നിരീക്ഷിച്ച് വരികയാണ് കഴിഞ്ഞ മാസം 21 മുതല്‍ പടരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ സംബന്ധിച്ച് ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരുന്നുണ്ട്. സ്ട്രാറ്റജിക് ഓപ്പറേഷന്‍ സെന്ററുകളും പ്രവര്‍ത്തന ക്ഷമമാക്കി. സംസ്ഥാനത്തെ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവ സംബന്ധിച്ച് സ്ഥിതിഗതികള്‍ ഡല്‍ഹിയിലെ ഇലക്ട്രോണിക് മെഡിക്കല്‍ റിക്കോര്‍ഡ് വിഭാഗം (ഇ.എം.ആര്‍) ദിനം പ്രതി നിരീക്ഷിച്ച് വരികയാണ്.

സ്ഥിതിഗതികള്‍ നേരിടുന്നതിന്, ദുരിതബാധിത മേഖലകളില്‍ എത്രയും വേഗം എത്തിക്കുന്നതിനായി 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘത്തെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയാണ്. 12 പൊതുജനാരോഗ്യ സംഘങ്ങളെയും ഉടന്‍ എത്തിക്കുന്നതിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഓരോ സംഘത്തിലും ഒരു പൊതുജനാരോഗ്യ വിദഗ്‌ദ്ധന്‍ ഒരു മൈക്രോബയോളജിസ്റ്റ്, ഒരു എന്റമോളജിസ്റ്റ് എന്നിവരുള്‍പ്പെടും. അടിയന്തിര ഘട്ടങ്ങളില്‍ ലഭ്യമാക്കേണ്ട 48 അവശ്യ മരുന്നുകളും കരുതിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.