Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാവക്കാട് ഗവ. എല്‍പി സ്‌കൂളിന് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററിയുടെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 04:35 pm IST
in Kannur

തലശ്ശേരി: പ്രളയജലത്തില്‍ മുങ്ങിയ വടക്കന്‍ പറവൂരിലെ വാവക്കാട് ഗവ. എല്‍പി സ്‌കൂളിന് തലശ്ശേരിയിലെ ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍, വിരികള്‍, പഠന സാമഗ്രികള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായതെല്ലാം സംഭരിച്ച ബ്രണ്ണനിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം പ്രത്യേക വാഹനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് തലശ്ശേരിയില്‍ നിന്നും പരവൂരിലേക്ക് പുറപ്പെടും. ശനിയാഴ്ച രാവിലെ സ്ഥലം എംഎല്‍എ വി.ഡി.സതീശന്റെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ സ്‌ക്കൂളില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും സാധനസാമഗ്രികള്‍ വിതരണം ചെയ്യും. മന:ശ്ശാസ്ത്രജ്ഞനായ ഡോക്ടര്‍, കൗണ്‍സിലിംഗ് വിദഗ്ദര്‍, ചിത്രകാരന്മാര്‍ എന്നിവരുടെ സേവനവും തദവസരത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിനോട് നേരിട്ട് സംസാരിച്ചാണ് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിച്ചത്. പറവൂര്‍ എഇഒ, സ്ഥലം ബിപിഒ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് വാവക്കാട് സ്‌കൂളിനെ സഹോദര സ്ഥാപനമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കൊടിയ ദുരിതം വിതച്ച് പ്രളയജലം ഇറങ്ങിയതില്‍ പിന്നീട് ഏറെ പരിതാപകരമായിരുന്നു 65 ഓളം കുട്ടികള്‍ പഠിച്ചിരുന്ന െ്രെപമറി വിദ്യാലയത്തിന്റെ അവസ്ഥ. ഉടുവസ്ത്രം ഒഴികെയുള്ളതെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളിലെ മക്കള്‍ക്ക് മാറ്റിയുടുക്കാന്‍ ഒന്നുമില്ലാത്ത നിസ്സഹായതയില്‍

12 കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ കൃത്യമായി ക്ലാസില്‍ വരുന്നത്. പ്രളയ സമയത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടവും ദുരിതവും നേരിട്ട പ്രദേശമാണിത്. വെള്ളത്തില്‍ ഒറ്റപ്പെട്ടു പോയ നാട്ടുകാരെ വായുസേനയാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയിരുന്നതെന്ന് വടക്കന്‍ പറവൂര്‍ സ്വദേശി കൂടിയായ പ്രിന്‍സിപ്പല്‍ കെ.ജെ.മുരളീധരന്‍ പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.സുമേഷ്, പിടിഎ പ്രസിഡണ്ട് നവാസ് മേത്തര്‍, പ്രധാന അദ്ധ്യാപകന്‍ കെ.രമേശന്‍, സ്റ്റാഫ് സിക്രട്ടറി വി.പ്രസാദന്‍, എന്‍.സതീശന്‍, എം.പി. സുമേഷ്, സജീവ് മണിയത്ത്, പി.രാജേഷ്, അബ്ദുള്‍ റഹീം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പുതിയ വാര്‍ത്തകള്‍

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.