Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂപ്പര്‍ മുഖ്യമന്ത്രി ജയരാജന്‍; ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:37 am IST
in Kerala

കൊച്ചി: ‘സൂപ്പര്‍ മുഖ്യമന്ത്രി’ ഇ.പി. ജയരാജന്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. കേരള പബ്ലിക് സെക്ടര്‍ റി സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാനും വ്യവസായ അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എം.പി. സുകുമാരന്‍ നായരെയാണ് പുറത്താക്കിയത്. ജയരാജന് മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടയാക്കിയ ബന്ധുനിയമനം കണ്ടുപിടിച്ചതും തടഞ്ഞതും സുകുമാരന്‍ നായരായിരുന്നു. ഇതുള്‍പ്പെടെ പല കാരണങ്ങളും പുറത്താക്കലിനുണ്ട്. 

തിങ്കളാഴ്ച, തലസ്ഥാനത്ത്, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍,  ഡോ. സുകുമാരന്‍ നായരെ കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിലെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന ഭാവത്തിലായിരുന്നു പെരുമാറ്റം. സര്‍ക്കാരിന്, റിയാബ് പുനസ്സംഘടിപ്പിക്കണമെന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഞാന്‍ തുടരുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഒഴിയാന്‍ സന്നദ്ധനാണെന്ന് സുകുമാരന്‍ നായരും പറഞ്ഞു. തുടര്‍ന്ന് രാജിവെച്ചൊഴിയാനുള്ള അവസരം കൊടുക്കാതെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സെക്രട്ടറി സ്ഥാനത്തുനിന്നും സുകുമാരന്‍ നായരെ ഒഴിവാക്കുകയായിരുന്നു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശകനായിരുന്നു. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായിക്കും ഉപദേശം നല്‍കുന്നതും സുകുമാരന്‍ നായരായിരുന്നു. മന്ത്രി തോമസ് ഐസക്കുമായുള്ള അടുപ്പവും നയ-നിലപാടുകളിലെ കടും പിടുത്തവും സര്‍ക്കാരില്‍ ചിലര്‍ക്ക് സുകുമാരന്‍ നായരോട് എതിര്‍പ്പുണ്ടാക്കിയിരുന്നു. കേരള പുനര്‍നിര്‍മാണ പരിപാടിയില്‍ സുകുമാരന്‍ നായര്‍ ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നതും ചിലര്‍ക്ക് പിടിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ‘സൂപ്പര്‍ മുഖ്യമന്ത്രി’ ചമഞ്ഞ് മന്ത്രി ജയരാജന്റെ നടപടി. 

ഏറെ പ്രധാനപ്പെട്ട പദവിയാണ് റിയാബ് ചെയര്‍മാന്‍ സ്ഥാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗത്തിന്റെ പൂര്‍ണ നിയന്ത്രണം ഉള്‍പ്പെടെ ഇദ്ദേഹമറിഞ്ഞേ നടക്കൂ. ഈ സാഹചര്യത്തിലാണ് പുറത്താക്കല്‍. ഈ മാസംതന്നെ, സുകുമാരന്‍ നായര്‍ ആള്‍ ഇന്ത്യാ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ തലപ്പത്ത് ചുമതലയേല്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.