Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുക്ക് കളി മതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 03:06 am IST
in Sports

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍ അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റായിരിക്കും കുക്കിന്റെ അവസാന മത്സരം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുക.

160 ടെസ്റ്റുകളില്‍ നിന്ന് 46.97 ശരാശരിയില്‍ 12,254 റണ്‍സ് അടിച്ചുകുട്ടിയിട്ടുണ്ട് കുക്ക്. 32 സെഞ്ചുറിയും 56 അര്‍ദ്ധസെഞ്ചുറിയും നേടിയ കുക്കിന്റെ ഉയര്‍ന്ന സ്‌കോര്‍ 294 റണ്‍സാണ്. 2011-ല്‍ ഇന്ത്യക്കെതിരെ ബെര്‍മിങ്ങ്ഹാമിലാണ് കുക്ക് 294 റണ്‍സ് അടിച്ചുകൂട്ടിയത്. നാല് ഇരട്ട സെഞ്ചുറിയും കുക്ക് നേടിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ താരം ടെസ്റ്റ് ചരിത്രത്തില്‍ ആറാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന പെരുമയുമായാണ് പാഡഴിക്കുന്നത്. 

2017-ല്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 244 റണ്‍സ് നേടിയശേഷം കുക്കിന്റെ പ്രകടനം മോശമാണ്. അതിനുശേഷം കളിച്ച 16 ടെസ്റ്റുകളില്‍ ഒര അര്‍ധസെഞ്ചുറി മാത്രമാണ് കുക്കിന് നേടാനായത്. ഇന്ത്യക്കെതിരായ പരമ്പരയിലും മോശം ഫോം തുടര്‍ന്നതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നില്‍. 

‘സ്വപ്‌നം കണ്ടതിനേക്കാള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തനിക്കായി. ഐതിഹാസികമായ ഇംഗ്ലീഷ് സംഘത്തില്‍ ദീര്‍ഘകാലം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇനി ആവനാഴിയില്‍ ഒന്നും അവശേഷിക്കുന്നില്ല. അനുയോജ്യമായ സമയത്താണ് വിരമിക്കല്‍ തീരുമാനം’- ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്മാരിലൊരാളായ കുക്ക് വ്യക്തമാക്കി.

ടെസ്റ്റില്‍ 6,000, 7,000, 8,000, 9,000, 10,000, 11,000, 12,000 റണ്‍സ് ക്ലബുകളില്‍ ഇടംനേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണ്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ചതും കുക്കായിരുന്നു. 2006 മാര്‍ച്ചില്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. നാഗ്പൂരില്‍ നടന്ന ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സ് നേടിയ കുക്ക് രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 104 റണ്‍സും നേടി. 92 ഏകദിനങ്ങളില്‍ അഞ്ച് സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയുമടക്കം 3204 റണ്‍സും കുക്ക് നേടിയിട്ടുണ്ട്. 2012-ല്‍ പാക്കിസ്ഥാനെതിരെ അബുദാബിയില്‍ നേടിയ 137 റണ്‍സാണ് ഏകദനത്തിലെ ഉയര്‍ന്ന സ്‌കോര്‍. നാല് ടി20യില്‍ 61 റണ്‍സും കുക്കിന്റെ അക്കൗണ്ടിലുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.