Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എയിംസ് മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ നവംബര്‍ 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:28 am IST
in Education

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ ക്യാമ്പുകളിലായി 2019 ജനുവരി സെഷനിലാരംഭിക്കുന്ന MD/MS/Mch/DM/MDS മെഡിക്കല്‍/ഡന്റല്‍ പിജി പ്രോഗ്രാമുകളിലേക്ക് 2018 നവംബര്‍ 18 ഞായറാഴ്ച നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. അപേക്ഷാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഇതാദ്യം. രജിസ്‌ട്രേഷന്‍ നടപടികളും പരിഷ്‌കരിച്ചിട്ടുണ്ട്.

ബേസിക് രജിസ്‌ട്രേഷന്‍, ഫൈനല്‍ രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സ്വീകരിക്കുക. മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഭാവി പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുന്‍കൂര്‍ ബേസിക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സ്വീകാര്യമായ അപേക്ഷകള്‍ ഐഡന്റിഫിക്കേഷന്‍ നമ്പരോടുകൂടി സൂക്ഷിക്കും. 

ബേസിക് രജിസ്‌ട്രേഷന് ഫീസ് ഇല്ല. സെപ്തംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ 2019 ജനുവരി സെഷനിലേക്കുള്ള പിജി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. പ്രോസ്‌പെക്ടസില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകും. ഫൈനല്‍ രജിസ്‌ട്രേഷനിലാണ് യോഗ്യത, പരീക്ഷ കേന്ദ്രം, പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനായി പൂരിപ്പിക്കേണ്ടത്.

ബേസിക് രജിസ്‌ട്രേഷന്‍ www.aiimsexams.org ല്‍ സെപ്തംബര്‍ 20 വരെ സ്വീകരിക്കും. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് സെപ്തംബര്‍ 26 ന് അപ്‌ഡേറ്റ് ചെയ്യും. അടിസ്ഥാന വിവരങ്ങളടങ്ങിയ ബേസിക് രജിസ്‌ട്രേഷന്‍ ജനുവരി കഴിഞ്ഞുള്ള സെഷനുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കു പരിഗണിക്കും.

എയിംസിന്റെ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്‌ന, റായ്‌പൂര്‍, ഋഷികേശ് ക്യാമ്പസുകളില്‍ മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ലഭ്യമാകുന്ന സീറ്റുകള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് ഒക്‌ടോബര്‍ 4 ന് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഫൈനല്‍ രജിസ്‌ട്രേഷന് ഒക്‌ടോബര്‍ 5 ന് അവസരം ലഭിക്കും. അപ്‌ഡേറ്റ് വിവരങ്ങള്‍ക്ക് www.aiimsexams.org. നിരന്തരം സന്ദര്‍ശിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.