Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയം: ആറന്മുളയിലെ നാശനഷ്ടം വിദഗ്‌ദ്ധസംഘം വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:10 am IST
in Kerala

ആറന്മുള: മഹാപ്രളയത്തില്‍ പൈതൃക ഗ്രാമത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധസംഘം വിലയിരുത്തി. മറ്റിടങ്ങളില്‍ പൈതൃക സ്മാരകങ്ങള്‍ക്ക് പ്രകൃതിക്ഷോഭം മൂലം നേരിട്ടിട്ടുള്ള നഷ്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആറന്മുളയില്‍ പൈതൃകരീതിയില്‍ ജീവനോപാധി തേടിയിരുന്നവര്‍ക്കുകൂടിയാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് സമിതി വിലയിരുത്തി. ആറന്മുള കണ്ണാടിയുടെ നിര്‍മാണം തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം ഇത്തരത്തിലുള്ളതാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള പദ്ധതികളില്‍ പൈതൃക സംരക്ഷണത്തെ അവഗണിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു. 

ഹെറിട്ടേജ്ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. വേലായുധന്‍ നായര്‍, ദാരുശില്പ കലകളെയും ചുവര്‍ചിത്ര കലകളെയും കുറിച്ച് പഠനം നടത്തുന്ന ഡോ. എം.ജി. ശശിഭൂഷണ്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗം, ഡോ. സി.ഐ. ഐസക് എന്നിവരടങ്ങിയ സംഘം പള്ളിയോട ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതക്കാഴ്ചകളും പ്രളയം ബാക്കിവച്ച പൈതൃകത്തിന്റെ ശേഷിപ്പുകളും നേരിട്ടുകണ്ട് വിലയിരുത്തി. 

മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലെ ചുവര്‍ചിത്രത്തിനുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ വിദഗ്ധരെ നിയോഗിക്കുന്നതിന് സംഘം നിര്‍ദേശിച്ചു. തെക്കേമുറി, തെക്കേമുറികിഴക്ക്, ളാക ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടപ്പുരകള്‍ തകര്‍ന്നത് വിലയിരുത്തി. റാന്നി പുതുക്കുളങ്ങര, ളാക ഇടയാറന്മുള തുടങ്ങിയ പള്ളിയോടങ്ങള്‍ക്കുനേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ വിശദീകരിച്ചു. ഏതെങ്കിലും വീടുകളിലോ സ്ഥാപനങ്ങളിലോ പ്രളയത്തില്‍ അകപ്പെട്ട താളിയോലകള്‍ വെയിലില്‍ ഉണക്കാന്‍ ശ്രമിക്കരുതെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചു. തണലില്‍ ഉണക്കിയെടുത്തില്ലെങ്കില്‍ അതിലെ രേഖകള്‍ നശിക്കാനിടയുണ്ട്. അതുപോലെ ദാരുശില്‍പ്പങ്ങളോ ചുവര്‍ചിത്രങ്ങളോ ഉള്ളയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ രാസവസ്തുക്കളോ സോപ്പോ ഉപയോഗിച്ച് കഴുകി കേടുപാടുകള്‍ വരുത്തരുത്. ഇത്തരത്തിലുള്ളവയ്‌ക്ക് ആവശ്യമായ സംരക്ഷണസഹായം ഹെറിട്ടേജ്ട്രസ്റ്റ് നല്‍കും. വള്ളസദ്യക്കാലം അടക്കം പ്രദേശത്തെ ജനങ്ങളുടെ ജിവനോപാധികള്‍ക്ക് ലഭിക്കാമായിരുന്ന വരുമാനം പ്രളയംമൂലം ഇല്ലാതായത് സാധാരണക്കാരെയാണ് ബാധിച്ചിരിക്കുന്നത്. ഹെറിട്ടേജ് ട്രസ്റ്റ് അംഗങ്ങളായ ആര്‍.എസ്. നായര്‍, അജയകുമാര്‍ വല്ലുഴത്തില്‍, ഷാജി ആര്‍ നായര്‍, പി. ഇന്ദുചൂഡന്‍, പി.ആര്‍. ഷാജി, ഡോ. കെ. ഉണ്ണികൃഷ്ണന്‍, ഡോ. ഗോപകുമാര്‍, ഉണ്ണി കല്ലിശ്ശേരി, പി.പി. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവരും സംഘവുമായി ചര്‍ച്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.