Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണ സംഘം; മൂക്കുകയറിട്ട് രാഷ്‌ട്രീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 10:45 am IST
in Kerala

കോട്ടയം: കന്യാസ്ത്രീയ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപത ബിഷപ്പിന്റെ അറസ്റ്റ് തടഞ്ഞ് രാഷ്‌ട്രീയനേതൃത്വം. അന്വേഷണം പൂര്‍ത്തിയായ  ബിഷപ്പിനെതിരെ മതിയായ തെളിവുകളും ലഭിച്ച ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം.  ബിഷപ്പിനെ ജലന്ധറില്‍ ചെന്ന് അറസ്റ്റ്‌ചെയ്യുകയോ അല്ലെങ്കില്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയോ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുന്നത്. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ നിന്ന് തന്നെ ഒഴിവാകുമെന്ന സൂചനയാണ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. 

ബിഷപ്പിന്റെ അറസ്റ്റ് തീരുമാനിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി കോട്ടയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റ് വൈകിപ്പിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള കണ്ടെത്തലുകള്‍ക്ക് എതിരെയും ആസൂത്രിതനീക്കം നടക്കുകയാണ്. 

അന്വേഷണസംഘം കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് സഭാനേതൃത്വം അറസ്റ്റ് ഒഴിവാക്കാന്‍ ചരടുവലി തുടങ്ങിയത്. ആഭ്യന്തരവകുപ്പ് കൈയാളുന്ന സിപിഎമ്മിലെ ഉന്നതരുമായി സഭാനേതൃത്വം ബന്ധപ്പെട്ടെന്നാണ് വിവരം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തിലെ പ്രമുഖരാണ് ഇതിന് പിന്നില്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ രാഷ്‌ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന ചിന്തയും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്. 

അന്വേഷണ സംഘത്തിന് ഭീഷണി, സമ്മര്‍ദം 

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി. കേസില്‍ ഇന്ന് നിര്‍ണായക തീരുമാനം എടുക്കാനിരിക്കെയാണ് ഭീഷണിയും അപായപ്പെടുത്താന്‍ ശ്രമവും നടന്നത്. 

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈഎസ്പി സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ തണ്ണീര്‍മുക്കം ഭാഗത്തുവച്ച് ശ്രമിച്ചെന്ന വിവരം പുറത്തായിട്ടുണ്ട്. എന്നാല്‍ ഇത് പോലീസോ സ്‌പെഷ്യല്‍ ബ്രാഞ്ചോ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. ഉന്നത രാഷ്‌ട്രീയ നേതൃത്വത്തിന് പുറമേ പോലീസിനുള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദം ഉണ്ടാകുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.