Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അടല്‍ജി ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ഉമ്മന്‍ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:53 am IST
inKerala

തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.ബി. വാജ്‌പേയിയെന്ന്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാജ്‌പേയി  കൈകാര്യം ചെയ്ത ഓരോ ഔദ്യോഗിക പദവിക്കും അദ്ദേഹം മഹത്വം പകര്‍ന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങളോട് എന്നും അനുഭാവപൂര്‍വമായ നിലപാടുകളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും ദേശത്തിനു മുഴുവന്‍ നേതാവായിരുന്നു വാജ്‌പേയി എന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

പ്രൊഫ. പി.ജെ. കുര്യന്‍

മഹാനായ ഭാരതപുത്രനും രാഷ്‌ട്രതന്ത്രജ്ഞനുമായിരുന്നു അടല്‍ജി. പ്രധാനമന്ത്രി ആയിരിക്കെ ലോകസഭാ ഉപാധ്യക്ഷസ്ഥാനം എതിര്‍പ്പുകളെ മറികടന്ന് കോണ്‍ഗ്രസ്സിന് നല്‍കി. ജനാധിപത്യം മുറുകെ പിടിച്ചിരുന്നതിനും  പ്രതിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് വിലകല്‍പിച്ചിരുന്നു എന്നതിനും ചെറിയ ഉദാഹരണം മാത്രമാണ് ആ നടപടി. പ്രസംഗശൈലിയിലൂടെ പ്രതിപക്ഷത്തെ പോലും നിശ്ശബ്ദനാക്കിയ മറ്റൊരു നേതാവില്ല. രാജ്യത്തെ എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും മാതൃകയാണ് വാജ്‌പേയിയുടെ ജീവിതം.

എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം  

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും രാജ്യതാല്‍പ്പര്യത്തിനും അനുസരിച്ചുള്ള വിദേശനയം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി. സംസ്ഥാനങ്ങളുമായി സൗഹൃദബന്ധം സൃഷ്ടിക്കാന്‍ മുന്‍കൈഎടുത്തു. ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി മനുഷ്യായുസ്സ് മുഴുവന്‍ ഭാരതത്തിന് നല്‍കി. ആദര്‍ശധീരമായ, ആര്‍ക്കും ആക്ഷേപം ഉന്നയിക്കാനാകാത്ത വ്യക്തിജീവിതം പുലര്‍ത്തിയ ആചാര്യതുല്യനായ നേതാവായിരുന്നു. ലോകം ഓര്‍ക്കുന്ന ഭരണാധികാരിയും വാഗ്മിയുമായിരുന്നു വാജ്‌പേയി.

സത്യന്‍ മൊകേരി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

ഭാരതത്തിന്റെ സാമൂഹിക ഘടകങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതവായിരുന്നു. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിരുന്ന  നേതാവായിരുന്നു. 

മുരളീധര്‍ റാവു,ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി 

മത, രാഷ്‌ട്രീയ, ഭാഷ, ജാതീയ വേലിക്കെട്ടുകളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞ നേതാവായിരുന്നു വാജ്‌പേയി.   ആത്മാര്‍ഥതയുള്ള ജനസേവകന്‍.  ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഒരിക്കലും മറികടന്നിരുന്നില്ല. അതുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ നിലപാടുകളെ ഉറ്റുനോക്കിയത്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഭരണപക്ഷത്തിന്റെയും ഭരണത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെയും നല്ലകാര്യങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു.

 ഡോ. ഡി. ബാബുപോള്‍, മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി

സ്വയംസേവകന്റെ കുപ്പായം ഊരിവയ്‌ക്കാതെ രാഷ്‌ട്രീയക്കാരനും രാഷ്‌ട്രതന്ത്രജ്ഞനും ഒടുവില്‍ ഭാരതത്തിന്റെ ശിരസില്‍ അണിയുന്ന രത്‌നം വരെ ആയ നേതാവ്. സ്വരഗുണമുള്ള പ്രധാനമന്ത്രിയായിരുന്നു. ക്ലേശഘട്ടങ്ങളിലൂടെ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിഎന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ ജനഹൃദയങ്ങളില്‍ ഇടംനേടി. നിലനിന്നപോലെ ഇനിയും അദ്ദേഹം ജീവിക്കും.

 ശശി തരൂര്‍ എംപി

മനുഷ്യത്വമുള്ള നേതാവായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തെയും ഭൂപ്രകൃതിയെയും സംരക്ഷിച്ച നേതാവ്. പ്രതിപക്ഷത്തിനുപോലും ബഹുമാന്യന്‍. രാജ്യതാല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് വിദേശബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി. 

എസ്. സേതുമാധവന്‍,ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിസദസ്യന്‍ 

മനസ്സും വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മഹാനാകുന്നത് എന്ന വാക്കുകളെ അന്വര്‍ഥമാക്കിയ നേതാവാണ് വാജ്‌പേയ്. ആര്‍എസ്എസ് ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ട് അവസാന നിമിഷം വരെ ജീവിച്ചു. 

ഡോ. ടി.പി. സെന്‍കുമാര്‍, മുന്‍ ഡിജിപി 

ആധുനിക രാജ്യം കണ്ട രാഷ്‌ട്രതന്ത്രജ്ഞനും മനുഷ്യസ്‌നേഹിയുമായിരുന്നു വാജ്‌പേയി. രാഷ്‌ട്രത്തിന്റെ ക്ഷേമം പൂര്‍ത്തിയാക്കുന്നത് വരെ അദ്ദേഹത്തിന് മരണം ഉണ്ടാകില്ല

സുരേഷ് ഗോപി എംപി

ഹൃദയത്തിലെ കാവ്യാത്മകതയിലൂടെ ലോകത്തെ വശീകരിച്ച നയതന്ത്രജ്ഞനായിരുന്നു വാജ്‌പേയി.  കേരളത്തോട് അധികം ഇഷ്ടം കാത്തുസൂക്ഷിച്ച പുഷ്പസുഗന്ധമുള്ള നേതാവായിരുന്നു.

കെ. മുരളീധരന്‍ എംഎല്‍എ

ജനാധിപത്യത്തില്‍ നിലയുറച്ച നേതാവ്. രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് തയ്യാറാകാതെ ജനാധിപത്യ സംരക്ഷത്തിന് ഊന്നല്‍ നല്‍കി. അതിനാലാണ് 1998ല്‍ അവിശ്വാസത്തിലൂടെ രാജിവയക്കേണ്ടി വന്നിട്ടും 1999ല്‍ വീണ്ടും പ്രധാനമന്ത്രി ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.