Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകര്‍ച്ച വ്യാധി തടയാന്‍ കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 02:24 am IST
in Kerala

ന്യൂദല്‍ഹി: പ്രളയത്തെത്തുടര്‍ന്ന് എലിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കേന്ദ്രം അയച്ച മെഡിക്കല്‍ സംഘം കേരളത്തിലെത്തി. ഡെങ്കി, വയറിളക്കം എന്നിവ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 20 മെഡിക്കല്‍ ഓഫീസര്‍മാരും മലയാളികളായ 40 നഴ്‌സുമാരും ഉള്‍പ്പെട്ട സംഘമാണ് തലസ്ഥാനത്ത് എത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിര്‍ദേശ പ്രകാരമാണ് വിദഗ്ധസംഘം എത്തിയത്. മന്ത്രാലയം കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. എലപ്പനി, വയറിളക്കം. ഡെങ്കി തുടങ്ങിയവയാണ് വ്യാപകമായി കാരണുന്നത്. അധികൃതര്‍ പറഞ്ഞു.

അടിയന്തരാവശ്യങ്ങള്‍ക്കുള്ള 73 മെട്രിക് ടണ്‍ മരുന്നുകളും 1000 അഡ്രിനാലിന്‍ കുത്തിവയ്‌പ്പ് മരുന്നുകളും 2.25 കോടി ക്ലോറിന്‍ ഗുളികകളും 80 മെട്രിക് ടണ്‍ ബ്ലീച്ചിങ്ങ് പൗഡറും നാലു ലക്ഷം സാനിറ്ററി നാപ്കിനുകളും 1000 ലിറ്റര്‍ സൈഫെന്തോറിനും 500 കിലോ ഡൈഫ്‌ളു ബെലസുറോണും 250 ലിറ്റര്‍ മലാത്തിയോണും കേരളത്തിന് നല്‍കിയിട്ടുണ്ട്. പ്രാണികളുടെ കടി മൂലമുള്ള രോഗങ്ങള്‍. അലര്‍ജി തുടങ്ങിയവക്കാണ് അഡ്രിനാലിന്‍ കുത്തിവയ്‌പ്പ്. കീടനാശിനിയാണ് സൈഫെന്തോറിന്‍.

58 ഇനം അവശ്യമരുന്നുകളും 40 ഫോഗിങ്ങ് യന്ത്രങ്ങളും 120 മെട്രിക് ടണ്‍ ഭക്ഷ്യ വസ്തുക്കളും ആരോഗ്യമന്ത്രാലയം കേരളത്തില്‍ എത്തിച്ചു.ഇതിനു പുറമേ ബെംഗളൂരുവിലെ നിംഹാന്‍സില്‍ നിന്ന് 40 മനഃശാസ്ത്ര വിദഗ്ധരെയും മനഃശാസ്ത്ര പ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. 14 ജില്ലകളിലും പ്രളയബാധിതരുടെ മാനസിക സാമൂഹ്യനില വിലയിരുത്തി, ആവശ്യമെങ്കില്‍ ചികില്‍സയും ഉപദേശങ്ങളും സംരക്ഷണവും നല്‍കും.

12 കേന്ദ്ര പൊതുജനാരോഗ്യ സംഘങ്ങളും കേരളത്തിലുണ്ട്. ഒരു ആരോഗ്യ സ്‌പെഷ്യലിസ്റ്റ്, ഒരു മൈക്രോ ബയോളജിസ്റ്റ്, ഒരു എന്റെമോളജിസ്റ്റ് എന്നിവടങ്ങിയ സംഘം ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുമായി കേന്ദ്രമന്ത്രി ജെപി നദ്ദ നിരന്തരം ചര്‍ച്ച നടത്തി ആവശ്യമുള്ള സഹായങ്ങള്‍  അപ്പപ്പോള്‍ നല്‍കുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.