Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്ഷാപ്രവര്‍ത്തകരോടു മന്ത്രി ചോദിച്ചത്, അമ്പലപ്പുഴയില്‍ പ്രളയമില്ലല്ലോ പിന്നെന്തിന് മണ്ണെണ്ണ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 02:43 am IST
in Kerala

ആലപ്പുഴ: പ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പോലും നല്‍കാതെ സര്‍ക്കാര്‍ പരിഹസിച്ചു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയവരെ ആരുടെയും നിര്‍ദേശങ്ങള്‍ക്കു കാത്തുനില്‍ക്കാതെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികളെ അംഗീകരിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നു. 

അമ്പലപ്പുഴ, ആലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വള്ളങ്ങളില്‍ പലതിലും ആവശ്യത്തിന് മണ്ണെണ്ണ ഇല്ലായിരുന്നു. മണ്ണെണ്ണ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭക്ഷ്യവിതരണ മന്ത്രി പി. തിലോത്തമന്‍ നല്‍കിയ മറുപടി, അമ്പലപ്പുഴയില്‍ പ്രളയമില്ലല്ലോ എന്നായിരുന്നെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറയുന്നു. കുട്ടനാട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ കുട്ടനാട് തഹീല്‍ദാറെ ബന്ധപ്പെടാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. 

ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴി, അര്‍ത്തുങ്കല്‍ എന്നിവടങ്ങളിലെ മത്സ്യഫെഡിന്റെ ബങ്കുകളില്‍ ആവശ്യത്തിന് മണ്ണെണ്ണ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ഈ നിഷേധാത്മക നിലപാട്. 16 മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കാനുള്ള സൗകര്യം മത്സ്യഫെഡ് ഒരുക്കിയത് 19ന് മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധന വള്ളങ്ങളില്‍ അടിക്കുവാന്‍ ഇന്ധനമില്ലെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ചില സുമനസ്സുകളാണ് നിരവധി ബാരല്‍ മണ്ണെണ്ണ നല്‍കി സഹായിച്ചത്. 

ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ വള്ളക്കാരെ മാത്രമെ സര്‍ക്കാര്‍ ഇപ്പോള്‍ രക്ഷകരായി അംഗീകരിക്കുന്നുള്ളു. പ്രളയമുണ്ടായി മണിക്കൂറുകള്‍ക്കകം ആരുടെയും നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ജീവനുകള്‍ രക്ഷിക്കാനിറങ്ങിയവരെ സാങ്കേതികത്വം പറഞ്ഞ് അവഗണിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.