Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒറ്റ മുറിയില്‍ ആറംഗ കുടുംബത്തിന്റെ ദുരിതജീവിതം; കണ്ണ് തുറക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 05:58 pm IST
in Kannur

കണ്ണൂര്‍: ഒറ്റമുറിയില്‍ ആറംഗ കുടുംബത്തിന്റെ ദുരിതജീവിതം കണ്ടിട്ടും കണ്ണ് തുറക്കാതെ അധികൃതരുടെ ക്രൂരത. ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തുംതറയിലെ തൊണ്ണൂറ്റിയഞ്ചുകാരനായ കീരിയോട്ടെ എഞ്ചിനിയര്‍ കുഞ്ഞിരാമന്‍ എന്ന മാവില വീട്ടില്‍ കുഞ്ഞിരാമനും കുടുംബവുമാണ് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയില്‍ വര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുന്നത്. എണ്‍പത് വയസ്സ് കഴിഞ്ഞ ഭാര്യ യശോദയും അസുഖങ്ങളുടെ പിടിയിലായിട്ട് വര്‍ഷങ്ങളായി. മകള്‍ നിഷയും ഇവരുടെ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും ഇവിടെ തന്നെയാണ് കഴിയുന്നത്. നേരത്തെ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കുഞ്ഞിരാമന്‍ പിന്നീട് കൂലിപ്പണിക്ക് പോയിരുന്നു. രോഗാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിരാമന്‍ വര്‍ഷങ്ങളായി ജോലിയൊന്നും ചെയ്യാറില്ല. കൂലി വേല ചെയ്ത് കുടുംബം പോറ്റുന്ന മകളുടെ ഭര്‍ത്താവിന്റെ വരുമാനമാണ് ഇവരുടെ ഏക ആശ്രയം. 

നേരത്തെ ഇവര്‍ താമസിച്ചിരുന്ന വീട് പഴകി ദ്രവിച്ച് തകര്‍ന്നതോടെയാണ് രണ്ട് വര്‍ഷം മുമ്പ് ഇവര്‍ ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയിലേക്ക് താമസം മാറ്റിയത്. അടുക്കളയും കിടപ്പു മുറിയും മക്കളുടെ പഠനവുമെല്ലാം ഈ ഒറ്റ മുറിയാണ്. മൂന്ന് മാസമായി നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയില്‍ ജീവന്‍ പണയം വെച്ചാണ് ഇവര്‍ കഴിഞ്ഞ് കൂടിയത്. വീടിനോട് ചേര്‍ന്ന് കിടക്കുന്ന ശൗചാലയം എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്. സ്വന്തമായ ഏഴ് സെന്റ് സ്ഥലമുണ്ടെങ്കിലും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവര്‍ക്ക് സ്വന്തമായി ഒരു വീടെന്നത് ഇപ്പോഴും സ്വപ്‌നം മാത്രമാണ്. പഞ്ചായത്തിന്റെ സഹായത്തോടെ വീട് ലഭിക്കുന്നതിന് ഇവര്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല. കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും ദയനീയസ്ഥിതി അറിയുന്ന വാര്‍ഡ് മെമ്പര്‍ പോലും ഇവരെ സന്ദര്‍ശിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല. അധികൃതരുടെ അനാസ്ഥയിലും സുമനസ്സുകളുടെ സഹായത്തില്‍ ഇപ്പോള്‍ താമസിക്കുന്ന ഒറ്റമുറിയില്‍ നിന്ന് നല്ല വീട്ടിലേക്ക് താമസം മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

പുതിയ വാര്‍ത്തകള്‍

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.