കൊച്ചി: ശങ്കരൻ മൂസ്സത് (84) അന്തരിച്ചു. വടക്കാഞ്ചേരി തളി സ്വദേശിയാണ്. ഇടപ്പള്ളി ബിടിഎസ് റോഡിലായിരുന്നു വീട്. തന്ത്ര വിദ്യാപീഠം, ബാലഗോകുലം, അന്താരാഷ്‌ട്ര പുസ്തകോത്സവം തുടങ്ങി വിവിധ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
വർധക്യത്തെ അവഗണിച്ച് കർമോത്സുകനായിരുന്നു മൂസ്സത്. സംസ്കാരം നാളെ (30.8.2018) രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തില്‍ നടക്കും.
















