Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; ഹാജരാകാന്‍ സലിം രാജടക്കം 11 പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:48 pm IST
in Kerala

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജടക്കം 11 പ്രതികള്‍ സെപ്റ്റംബര്‍ 15ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്ത്യശാസനം നല്‍കി. കുറ്റം ചുമത്തലിന് പ്രതികള്‍ ഹാജരാകാത്ത കാരണത്താലാണ് സിജെഎം എ എസ് മല്ലിക പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജിലുള്‍പ്പെട്ട 44.5 ഏക്കര്‍ ഭൂമി സലിം രാജ് ഉള്‍പ്പെട്ട ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി താലൂക്ക്  വില്ലേജ് ഓഫീസ് റെക്കോര്‍ഡുകളില്‍ കൃത്രിമം നടത്തി യഥാര്‍ത്ഥ ഉടമകള്‍ അറിയാതെ ഭൂമി തട്ടിയെടുത്തുവെന്നാണ് സിബിഐ കേസ്. വില്ലേജ് ഓഫീസിലുള്ള തണ്ടപ്പേര്‍ കണക്ക് രജിസ്റ്റര്‍, അടിസ്ഥാന ഭൂ നികുതി രജിസ്റ്റര്‍, ശൂന്യതണ്ടപ്പേര്‍ കണക്ക്, പോക്കുവരവ് രജിസ്റ്റര്‍ എന്നിവയില്‍ കള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയും നേരു കേടായും വഞ്ചനാപൂര്‍വ്വകമായും പ്രതിഫലത്തെപ്പറ്റി വ്യാജമായ പ്രസ്താവന അടങ്ങിയ കൈമാറ്റക്കരണം ഒപ്പിട്ടു പൂര്‍ത്തീകരിച്ചും പ്രതികള്‍ യഥാര്‍ത്ഥ ഭൂ ഉടമകളെ വഞ്ചിച്ചതായും കുറ്റപത്രത്തില്‍ സിബിഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനും പാളയം കന്റോണ്‍മെന്റ് ലെയിനില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ 16 ല്‍ താമസക്കാരനുമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്.സലിംരാജ്, എറണാകുളം ഇടപ്പള്ളി കാവുങ്ങല്‍ പാടത്ത് ഇല്ലിക്കല്‍ വീട്ടില്‍ കെ.എച്ച്.അബ്ദുള്‍ മജീദ്, ഇടവ തച്ചേരി വിളാകം വീട്ടില്‍ അഷ്‌റഫ് എന്ന മുഹമ്മദ് അഷ്‌റഫ് ,കൊല്ലം കരിക്കോട് കൊറ്റങ്കര ബ്രൂക്ക് വ്യൂവീട്ടില്‍ റഷീദ, കരിക്കോട് ഫരീദിയ നഗറില്‍ ഷാലിമാര്‍ വീട്ടില്‍ ഷനിദാ സലാഹുദ്ദീന്‍, ഇടവ ജാസ്മിന്‍ ഗാര്‍ഡനില്‍ നദീറാ റഷീദ്, ഇടവ ഹൈസ്‌ക്കൂള്‍ റോഡില്‍ താജ്മഹല്‍ വീട്ടില്‍ സലീനാ താജ്, ഇടവ തെക്കേവിള വീട്ടില്‍ ഹസീന നാസര്‍, റീന, റഹീന, കൊച്ചി തമ്മനം റ്റി.ഡി.സന്നിധി റോഡില്‍ റെല്‍ കോണ്‍ കൂതപ്പള്ളില്‍ ഹൗസില്‍ കെ.കെ.ദിലീപ് എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍. കൂട്ടുപ്രതികളായ വില്ലേജ് ഓഫീസര്‍ സി.കെ.ജയറാം, നിസ്സാര്‍ അഹമ്മദ്, സുഹറാ ബീവി എന്നിവര്‍ വിചാരണ മധ്യേ മരണപ്പെട്ടു.

സിബിഐയുടെ തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് 2016 നവംബര്‍ 4 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട 7 കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 5 കേസുകളില്‍ തിരുവനന്തപുരം സിജെഎം കോടതിയിലും 2 കേസുകളില്‍ തിരുവനന്തപുരം സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ കാലയളവില്‍ ജോലി ചെയ്തിരുന്ന റവന്യൂ ഓഫീസര്‍മാര്‍, സലിം രാജ്, വര്‍ക്കല കഹാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരാണ് കേസുകളില്‍ പ്രതി സ്ഥാനത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.