Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലോകബാങ്ക് ഇപ്പോള്‍ ‘ശത്രുക്കളല്ല’ ഇ്ന്ന് ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:41 am IST
inKerala

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ലോകബാങ്കില്‍ നിന്ന് 3000 കോടി വായ്‌പ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വേള്‍ഡ് ബാങ്ക് പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തും. നാശനഷ്ടം വിശദമായി വിലയിരുത്തിയ ശേഷമാകും തുകയും പലിശയും തീരുമാനിക്കുക. റോഡ് അടക്കം തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനാകും വായ്‌പ്പ തേടുക. ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് ലോകബാങ്ക് കേരളത്തെ നേരത്തെ അറിയിച്ചിരുന്നതാണ്.

ഒരിക്കല്‍ ലോകബാങ്ക് ഗോ ബാക്ക് വിളിച്ചവരാണ് ഇപ്പോള്‍ സഹായം തേടി ലോകബാങ്കിന്റെ പടിവാതിലില്‍ മുട്ടുന്നതെന്നതാണ് ശ്രദ്ധേയം. മറ്റു രാജ്യങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണ് വേള്‍ഡ് ബാങ്ക് നടപ്പാക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയ്‌ക്കു മുന്‍കൈയെടുക്കുന്നതെന്നതും ശ്രദ്ധേയം. 

ലോകബാങ്ക് സഹായം തേടുമോയെന്ന ചോദ്യത്തിന് എല്ലാവരുടെയും സഹായം തേടുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. 

റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പതിനായിരത്തിലേറെ കോടി രൂപ വേണ്ടിവരുമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്. അതു പ്രകാരം റോഡ് നിര്‍മിക്കാന്‍ മുഴുവന്‍ സഹായവും നല്‍കാമെന്നും കേന്ദ്രം അത് ചെയ്ത് നല്‍കാമെന്നും കേന്ദ്രം കേരളത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. കേന്ദ്രം റോഡ് നിര്‍മിച്ചു നല്‍കുകയേ ഉള്ളൂ, പണമായി നല്‍കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്നാണ് സൂചന.

മുന്‍പ് ലോകബാങ്കില്‍ നിന്ന് വായ്‌പയെടുക്കുന്നതിനെ അടച്ചാക്ഷേപിച്ചിരുന്നവരാണ് ഇടതു പക്ഷം. വായ്‌പ്പയെടുക്കുമ്പോള്‍ ഇന്ത്യയെ പണയം വയ്‌ക്കുകയാണെന്ന് ആരോപിച്ച് ഇവര്‍ വലിയ കോലാഹലവും വിവാദങ്ങളുമാണ് ഉണ്ടാക്കിയിരുന്നതും. അണക്കെട്ടുകള്‍ നവീകരിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ലോകബാങ്കിന്റെ സഹായത്തോടെയുള്ള 360 കോടിയുടെ പദ്ധതി ഏതാനും വര്‍ഷം മുന്‍പ് തയാറാക്കിയിരുന്നു.അതിനെ നഖശിഖാന്തം എതിര്‍ത്തത് സിപിഎമ്മാണ്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി വികസന പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ സഹായം തേടിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ ഓരോ നയവും ലോകബാങ്കും ഐഎംഎഫുമാണ് നിശ്ചയിക്കുന്നതെന്നാണ് ഒരു പൊതുപരിപാടിയില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചത്. ലോകബാങ്കിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതെന്നും ലോകബാങ്ക് ജനവിരുദ്ധമാണെന്നും വരെ  കാരാട്ട് പറഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.