Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘യഥാര്‍ഥ സൈന്യം അവരാണ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:38 am IST
in Kerala

ആലപ്പുഴ: ‘മുഖസ്തുതിയല്ല, അവരാണ് യഥാര്‍ഥ ആര്‍മി’, സേവാഭാരതി പ്രവര്‍ത്തകരെ ചൂണ്ടിപറയുമ്പോള്‍ ചെങ്ങന്നൂര്‍ പാണ്ടനാട് കൊല്ലം പറമ്പില്‍ മാത്യുവിന് നിറഞ്ഞ സന്തോഷം. ‘നിങ്ങള്‍ കണ്ണു തുറന്ന് നോക്കൂ, എന്റെ വീടിന് മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വീടുകളിലും സേവാഭാരതി പ്രവര്‍ത്തകരെ കാണാം. അവര്‍ ദിവസങ്ങളായി അധ്വാനിക്കുന്നു. എന്റെ വീടു ശുചീകരിച്ചതും അവരാണ്’. 

പ്രളയത്തിന് ശേഷം വീട് ശുചീകരിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ പ്രായമായ ഞാനും ഭാര്യയും വിഷമിക്കുമ്പോഴാണ് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തിയത്. വെള്ളപ്പൊക്കമുണ്ടായപ്പോഴും എന്നെയും ഭാര്യയേയും രക്ഷിച്ചതും സേവാഭാരതിയായിരുന്നു. രണ്ട് ദിവസം വെള്ളംനിറഞ്ഞ വീടിനുള്ളില്‍ കുടുങ്ങി പലരേയും സഹായത്തിന് വിളിച്ചു, ആരും എത്തിയില്ല. ഒടുവില്‍ തങ്ങള്‍ക്ക് ആരെങ്കിലും സയനൈഡ് എങ്കിലും എത്തിച്ചു തരാന്‍ അഭ്യര്‍ഥിച്ചു. ഇതിനിടെയാണ് ചെറുവള്ളത്തില്‍ എത്തി സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളെ സഹായിച്ചത്. ഇപ്പോള്‍ വീടും പരിസരവും വൃത്തിയാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും അവരെത്തി, യഥാര്‍ഥ സൈന്യം അവരല്ലാതെ ആരാണ്? മാത്യു ചോദിക്കുന്നു. 

സേവാഭാരതിക്കും, ദേശീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലും, ഒരു പറ്റം മാധ്യമങ്ങളിലും വിഷം ചീറ്റുന്ന പ്രചരണം നടക്കുകയാണ്. ഇതിനിടെയാണ് തങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്ന് സേവാഭാരതിയെ മാറോട് ചേര്‍ക്കാന്‍ ജാതി, മത, രാഷ്‌ട്രീയ ഭേദമെന്യേ ദുരന്തബാധിതര്‍ തയാറാകുന്നത്. 

പ്രളയം വിഴുങ്ങിയ നാള്‍ മുതല്‍ ചെങ്ങന്നൂരില്‍ രാപകല്‍ അധ്വാനിക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. ആദ്യം ജീവന്‍ രക്ഷിക്കാന്‍, ഇപ്പോള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകരും ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കുട്ടനാട്ടിലും സേവാഭാരതിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.