Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഒന്നിച്ചു നിന്നവരെ ഭിന്നിപ്പിച്ച് മന്ത്രിമാരുടെ ശുചീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:33 am IST
inKerala

ആലപ്പുഴ: പ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒറ്റ മനസ്സായി രംഗത്തിറങ്ങിയവരെ പലതട്ടുകളായി വിഭജിക്കുന്നതായി മാറി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍. കുട്ടനാട്ടിലെ ശുചീകരണം സന്നദ്ധസംഘടനകളുടെയും, സര്‍ക്കാര്‍ ഏജന്‍സികളുടെയും ചെലവില്‍ മന്ത്രിമാരുടെ ഷോ മാത്രമായി മാറി. പ്രളയക്കെടുതിയിലായ കുട്ടനാട് ശുചീകരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളെ പരിഹസിക്കുന്നതായിരുന്നു ചാനല്‍ ക്യാമറകള്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും മുന്നിലെ മന്ത്രിമാരുടെ പ്രകടനം. കൂട്ടിന് ഇടതുപാര്‍ട്ടി നേതാക്കളുടെ അകമ്പടിയും. 

 മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക്, പി. തിലോത്തമന്‍ എന്നിവരാണ് കുട്ടനാട്ടില്‍ സര്‍ക്കാര്‍ വക ശുചീകരണത്തിന് തുടക്കമിട്ടത്. സേവാഭാരതി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ശുചീകരണം നടത്തുന്ന പ്രദേശങ്ങളിലായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കാട്ടിക്കൂട്ടലുകള്‍. ചാനലുകള്‍ക്ക് മുന്നില്‍ മന്ത്രിമാര്‍ ചൂലുമായി പോസ് ചെയ്യുമ്പോള്‍ കൂടെ നില്‍ക്കാന്‍ നേതാക്കളുടെയും ജനപ്രതിനിധികളുടെയും തിക്കുംതിരക്കുമായിരുന്നു.

 മന്ത്രിമാര്‍ തൂക്കുമ്പോള്‍ വെള്ളം ഒഴിക്കാന്‍ പോലും നിരവധി പേര്‍. ഇനിയും വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിലും വീടുകള്‍ ശുചീകരിക്കാനെന്ന പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നവര്‍, ഇടതുനേതാക്കളുടെയും പ്രവര്‍ത്തകരുടെയും സെല്‍ഫിയെടുക്കല്‍ തുടങ്ങി ആകെ ബഹളമല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. മൂന്ന് ദിവസം കൊണ്ട് കുട്ടനാട് ശുചീകരിക്കുമെന്ന് പറഞ്ഞ മന്ത്രിമാര്‍ ഇതോടെ മുന്‍ നിലപാട് മാറ്റി, പതിനഞ്ച് ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. പ്രളയക്കെടുതിയില്‍ നിന്ന് കുട്ടനാട്ടുകാരെ കൈപിടിച്ചുയര്‍ത്താന്‍ സന്മനസ്സുമായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ നിരാശരായാണ് മടങ്ങിയത്. പാര്‍ട്ടിയിലെയും ഇടതുമുന്നണയിലെയും വിഭാഗീയതയും പ്രവര്‍ത്തനത്തില്‍ നിഴലിച്ചു.  

  മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന രാഷ്‌ട്രീയപ്രഹസനത്തിന് തങ്ങളെയും ഇരകളാക്കിയില്ലേഎന്നാണ് അവര്‍ ക്ഷുഭിതരായി ചോദിക്കുന്നത്. വിവിധ രാഷ്‌ട്രീയ കക്ഷികള്‍, തൊഴിലാളി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, യുവജനസംഘടനകള്‍ എന്നിവരുമായി ആലോചിക്കാതെ മന്ത്രിമാരായ സുധാകരനും, ഐസക്കും ഏകപക്ഷിയമായി ശുചീകരണം തീരുമാനിക്കുകയും സിപിഎമ്മും, സിപിഐയും ഇതിന് പിന്തുണ നല്‍കുകയുമായിരുന്നു. തങ്ങള്‍ തീരുമാനിച്ചു, മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ സഹകരിക്കാം എന്ന നിലപാടാണ് മന്ത്രിമാരുടേതെന്ന് വിമര്‍ശനം ഉയരുന്നു. പ്രതിപക്ഷവുമായി പോലും കൂടിയാലോചനയ്‌ക്ക് തയാറായില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.