Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹായിക്കാം എത്ര വേണമെങ്കിലും, സര്‍ക്കാര്‍ ചെലവ് ചുരുക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:13 am IST
in Kerala

തിരുവനന്തപുരം: സഹായിക്കാം… ഒരു മാസത്തെയല്ല രണ്ടു മാസത്തെ ശമ്പളം തരാം. സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ തയാറാണോ എന്ന നിരവധി ചോദ്യങ്ങളുമായി നവമാധ്യമങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ്  നിരവധി ചോദ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നത്.      

കേരളം പ്രളയക്കെടുതിയിലായപ്പോള്‍ ഒരു പുതിയ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് എന്തിനെന്നാണ് ആദ്യ ചോദ്യം. സര്‍ക്കാരിന് ഒരു പ്രയോജനവുമില്ലാത്ത ഭരണ പരിഷ്‌കാര കമ്മീഷന്‍ പിരിച്ചു വിടണം. 2018  ജനുവരി വരെ 2.03 കോടി രൂപ ചെയര്‍മാന്റെ ശമ്പളം ഇനത്തില്‍ ചെലവഴിച്ചു. കൂടാതെ മറ്റ് അലവന്‍സുകളും. ഇതിനു പുറമെ പാര്‍ട്ട് ടൈം മെമ്പറുടെ ആനുകൂല്യങ്ങളും പതിനൊന്നോളം പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും ആനുകൂല്യങ്ങളും വേറെ. ഇതോടൊപ്പം പിന്നാക്ക/മുന്നാക്ക കമ്മീഷന്‍, യുവജന കമ്മീഷന്‍ തുടങ്ങി ഖജനാവിനെ കൊള്ളയടിക്കുന്ന എല്ലാ  കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം. ഈ തുകയെല്ലാം കൂടി ലാഭിച്ചാല്‍ തന്നെ കോടിക്കണക്കിന് രൂപ ഖജനാവിന് മിച്ചം പിടിക്കാനാകും. 

ഡിജിപി ഉള്ളപ്പോള്‍ എന്തിനാണ് പോലീസിനൊരു ഉപദേഷ്ടാവെന്നും നിരവധി പേര്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം കുറച്ചാലും ലക്ഷങ്ങള്‍ ലാഭിക്കാം. അടുത്ത ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഉപദേശം തരാന്‍ തയാറുള്ള ഉപദേശികളെ കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട പകരം ‘2018  പ്രളയ ദുരിതാശ്വാസം’ എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി തുക അതിലേക്കു മാറ്റണം. ഇല്ലെങ്കില്‍  രാഷ്‌ട്രീയക്കൊലപാതകത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിനും ഈ തുക ഉപയോഗിച്ചെന്നിരിക്കും. നിര്‍മാണ മേഖലയിലെ വിദഗ്ധരെയും സര്‍വസമ്മതരായ പൊതുജനങ്ങളെയും പരിസ്ഥിതി രംഗത്തെ വിദഗ്ധരെയും കൂടി ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്. ഫണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ യഥാസമയം പരസ്യപ്പെടുത്തണം. ചീഫ് വിപ്പിന് ക്യാബിനറ്റ് പദവി നല്‍കരുത്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനം റദ്ദ് ചെയ്ത്  യാത്രപ്പടി മാത്രം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും പങ്കുവയ്‌ക്കുന്നു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്‌ക്കുന്നതോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും  സര്‍ക്കാര്‍ ചെലവിലുള്ള  അതിഥി സല്‍ക്കാരം വേണ്ടെന്ന് വയ്‌ക്കാന്‍ തയാറാകണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിനായി   51  ലക്ഷം രൂപ ചെലവഴിച്ചു. കെഎസ്ആര്‍ടിസി പോലെ സര്‍ക്കാര്‍ ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രാഷ്‌ട്രീയ നിയമനങ്ങള്‍ ഒഴിവാക്കി ഉദ്യോഗസ്ഥരെ സിഎംഡി ആക്കി നിയമിച്ചാല്‍  ഖജനാവിന് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ മതി. അതിനാല്‍ നവകേരള നിര്‍മിതിക്കുള്ള പണത്തിനായി എങ്ങും അലയേണ്ട. തങ്ങളുടെ ചുറ്റുവട്ടത്തിലുള്ള ആര്‍ഭാടങ്ങള്‍ കുറച്ചാല്‍ മതിയെന്നും നിര്‍ദേശിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.