Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളി കരുത്തനെന്ന് അര്‍ണബ്; ആക്ഷേപിച്ചെന്ന് എതിര്‍ കക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 01:18 am IST
in Kerala

കൊച്ചി: റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മലയാളികളെ ആക്ഷേപിച്ചെന്ന് വ്യാജപ്രചാരണം. മലയാളി കരുത്തനും മഹാനുമാണെന്ന് പ്രശംസിക്കുകയായിരുന്നു അര്‍ണബ്. 

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസമായിരുന്നു ചാനലിലെ ചര്‍ച്ചാ വിഷയം. അതില്‍ യുഎഇ സഹായ വിവാദമുള്‍പ്പെടെ പരാമര്‍ശ വിഷയമായി. അതിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. അര്‍ണബ് പറഞ്ഞത് ഇങ്ങനെ: ”എന്റെ സംസ്ഥാനമായ അസമിലും വെള്ളപ്പൊക്കമാണ്. അതുകൊണ്ടെനിക്ക് കേരളത്തോട് അനുതാപമുണ്ട്. 

കേരളത്തിലുള്ളവര്‍ മനശ്ശാസ്ത്രപരമായി അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നവരാണ്, അവര്‍ മഹാന്മാരാണ് ശക്തരാണ് എന്ന് കാണിച്ചു തന്നിട്ടുള്ളവരാണ്. 

ഈ സമയം എനിക്കു പറയാനുള്ളത്- ചിലര്‍ വ്യാജവാര്‍ത്തയുണ്ടാക്കുകയാണ്, ദുരിതബാധിതരെ ദുര്‍വിനിയേഗിക്കാന്‍. ദുരിത വേളയില്‍ ജനങ്ങളെ അവിഹിതമായി സ്വാധീനിക്കുന്നത് വിലകുറഞ്ഞപണിയാണ്… കേരള ജനത ഇത് മറക്കുമെന്ന് തോന്നുന്നുണ്ടോ?”

”കടുത്ത ഇടതരുടെയും മാവോയിസ്റ്റുകളുടെയും മതഭ്രാന്തരുടെയും മുമ്പുകണ്ടിട്ടില്ലാത്ത ഈ ഗ്രൂപ്പ്, നാണമില്ലാത്ത കള്ളം പ്രചരിപ്പിക്കുകയാണ്. എനിക്കറിയില്ല എന്തിനാണവര്‍ ഇത് ചെയ്യുന്നതെന്ന്. സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തുന്നതിന് അവര്‍ക്ക് പണം കിട്ടുന്നുണ്ടോ. ആരാണവര്‍ക്ക് സഹായം നല്‍കുന്നത്. ഇന്ത്യയെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്.”

ഇതാണ് ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചത്. അര്‍ണബ് മലയാളികളെ മുഴുവന്‍ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും ആക്രോശിച്ച് പ്രതികരിക്കുന്നവരില്‍ ബുദ്ധിജീവികളെന്നു വിശേഷിപ്പിക്കപ്പെടുന്നവരും മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.