Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവനല്ലാതെ മറ്റാരുമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2018, 01:00 am IST
inSamskriti

ശ്രീനാരായണഗുരുവിനെ കണ്ട് ചില സംശയങ്ങള്‍ നിവര്‍ത്തിക്കാനും വിശ്വഭാരതിയെക്കുറിച്ച് അഭിപ്രായം ചോദിക്കാനും വന്നതായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. തിരികെ പോകുന്നതിന് മുമ്പ് പറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയില്ല. ”ശ്രീ നാരായണ പരമഹംസ ദേവനോട് തുല്യനായ ഒരാളെയും ഞാന്‍ ദര്‍ശിച്ചിട്ടില്ല, ചക്രവാള സീമയെപ്പോലും ഉല്ലംഘിച്ചു നില്‍ക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം നിറഞ്ഞുതുളുമ്പുന്ന മുഖതേജസ്സും ഒരിക്കലും മറക്കാനാവില്ല. ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യമൂര്‍ത്തി ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീ നാരായണഗുരുദേവനല്ലാതെ മറ്റാരുമല്ല.” യൂറോപ്യന്‍ പാതിരിയായ സി.എഫ്. ആന്‍ഡ്രൂസ് അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്ര കുതുകികള്‍ നിരവധിപേര്‍ ഗുരുദേവന്റെ ശിഷ്യഗണത്തില്‍ ഉണ്ടെങ്കിലും ഈ വാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുവിന്റെ മഹാപ്രപഞ്ചവും ആ ത്യാഗസമ്പൂര്‍ണമായ ജീവിതവും. അതീന്ദ്രിയ ജ്ഞാനം നേടിയ സദ്ഗുരുക്കള്‍ സമൂഹ നന്മയ്‌ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ വരാറില്ല എന്നുള്ളത് പൊതുനിയമം. തനിക്ക് കിട്ടിയ മുമൂക്ഷ്വത്വം  അഥവാ പരമാനന്ദം നഷ്ടപ്പെടുത്താന്‍ ഗുരുവിനു കഴിഞ്ഞു എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹാത്മ്യം.

 പ്രപഞ്ചവും ഭൂമിയും തിരോഭവിച്ചുവെന്ന് അനുഭവിച്ചറിഞ്ഞ ഗുരുദേവന്‍ സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി ഭൂമിയിലേക്ക് ഇറങ്ങി വന്നതില്‍ നാം ഇനിയും കൃതാര്‍ത്ഥരാകേണ്ടതുണ്ട്.

വഴിനടക്കാന്‍ പോലും അവകാശമില്ലാതെ മൃഗങ്ങളേക്കാള്‍ കഷ്ടതയനുഭവിച്ച ജനാവലിയുടെ ആത്മ രോദനങ്ങളാണ് ഗുരു നെഞ്ചേറ്റി വാങ്ങിയത്. ഇന്ന് കേരളത്തില്‍ നാം നേടിയിരിക്കുന്ന സാമൂഹ്യ സ്വാതന്ത്ര്യം മുതല്‍ വിദ്യാഭ്യാസം വരെയുള്ള എല്ലാ നന്മകള്‍ക്കും കാരണഭൂതനായത് ഗുരുവാണ് എന്നതാണ് സത്യം. 

ഒരു രാഷ്‌ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ നിയമവാഴ്ചയും ഒരു ഭരണഘടനയും ആവശ്യമാണ്. എന്നാല്‍ വ്യക്തിജീവിതം അച്ചടക്കമുള്ളതാക്കാന്‍ നമ്മുടെ രാജ്യത്ത് ഒരു ധാര്‍മികനിയമവും നിലനില്‍ക്കുന്നില്ല. സാമൂഹികജീവിതത്തില്‍ സഹജീവികളോട് വര്‍ത്തിക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ നമ്മെ പഠിപ്പിച്ചത് ഗുരുദേവന്‍ മാത്രമാണ്. നിതാന്തമായ തപസ്സിലൂടെയും ധ്യാനത്തിലൂടെയും മോക്ഷത്വം അറിഞ്ഞതിനുശേഷം അത് നമുക്ക് പങ്കുവെച്ചത് അദ്ദേഹത്തിന്റെ ‘ആത്മോപദേശശതകം’ എന്ന കൃതിയിലൂടെയാണ്. അത് വ്യക്തി ജീവിതത്തിലൂടെ മോക്ഷത്വം കൈവരിക്കാമെന്ന് പഠിപ്പിക്കുന്ന സമൂഹത്തിന്റെ ഭരണഘടന മാത്രമാണ്. ജാതിയുടേയോ മതത്തിന്റെയോ, ദൈവത്തിന്റെയോ സഹായം മനുഷ്യന് ആവശ്യമില്ല എന്ന ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ മഹത് ഗ്രന്ഥം.

 അറിവ് കൊട്ടാരത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു രാജ്യത്ത് സാമൂഹികനന്മ ഉറപ്പാക്കാന്‍ പ്രയാസമാണ് എന്ന് മാത്രമല്ല അത് അസാധ്യവുമാണ് എന്ന് ഗുരു നമ്മെ പഠിപ്പിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. 

നരജന്മം ദുര്‍ലഭമാണ് എന്ന് വേദാന്തം പറയുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പൊരുള്‍ എന്താണ് എന്ന ചോദ്യത്തിന് മാത്രമാണ് പ്രസക്തി. അതിനുള്ള ഉത്തരം ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും എന്നു വേദാന്തികള്‍ പറയും. എന്നാല്‍ ദുഃഖനിവൃത്തിയുണ്ടാകുന്നതിനും സുഖപ്രാപ്തി ഉണ്ടണ്ടണ്ടാകുന്നതിനും സാമൂഹ്യ ജീവിതത്തില്‍ നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പഠിപ്പിച്ചത് ശ്രീനാരായണഗുരു മാത്രമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.