Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് കൂടുതല്‍ ധനസഹായം ഉണ്ടാകും – പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2018, 04:25 pm IST
in Kerala

ന്യൂദല്‍ഹി: കേരളത്തിനുള്ള അധിക ധനസഹായം ഉടനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ അറിയിച്ചു. 600  കോടി അനുവദിച്ചത് ഇടക്കാലാശ്വാസമായാണ്. നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തി കേരളം നല്‍കുന്ന അപേക്ഷയുടെയും ദേശീയ ദുരന്ത പ്രതികരണനിധിയുടെയും മാനദണ്ഡങ്ങളനുസരിച്ച് അധിക ധനസഹായം ലഭ്യമാകും, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ഗവര്‍ണ്ണറെ അറിയിച്ചു. ഇരുവരുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന് അധിക ധനസഹായം ഉടനുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സ്വീകരിച്ച കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. 

മഹാപ്രളയത്തിന് മുമ്പായി കോട്ടയം, കുട്ടനാട് മേഖലകളെ ബാധിച്ച പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ആഗസ്ത് ഏഴു മുതല്‍ 12 വരെ കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിതല സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചതാണ് 600 കോടി രൂപയെന്ന് പ്രധാനമന്ത്രി ഗവര്‍ണ്ണറെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിലവിലുള്ള 562.45 കോടി രൂപയ്‌ക്ക് പുറമേ 600 കോടി രൂപ കൂടി ലഭിച്ചതോടെ ആകെ 1,162.45 കോടി രൂപ കേരളത്തിന് ഇതുവരെ പണമായി ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 562.45 കോടിയില്‍ 462 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 75 ശതമാനം നല്‍കുന്നതും കേന്ദ്രസര്‍ക്കാരാണ്. 

ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി കേരളത്തിന് അധികമായി അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 1,490.50 കോടി രൂപയാണ് ഇതുവഴി സംസ്ഥാനത്തിന് അധികമായി ലഭിക്കുക. ധനസഹായത്തിന് പുറമേ വലിയ തോതില്‍ ഭക്ഷണവും മരുന്നും കുടിവെള്ളവും മറ്റു അവശ്യ വസ്തുക്കളും ഭക്ഷ്യവസ്തുക്കളും കേരളത്തിന് അടിയന്തരമായി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിരവധി സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന ഉപയോഗിക്കും. സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമവും ചട്ടങ്ങളും നോക്കാതെയായിരുന്നു കേന്ദ്രത്തിന്റെ സഹായ നടപടികളെല്ലാം എന്ന് പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ മാര്‍ഗരേഖ അനുസരിച്ചാണ് എല്ലാ ദുരന്തങ്ങള്‍ക്കും ധനസഹായം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഗവര്‍ണറോട് പറഞ്ഞു.  കേന്ദ്രസര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ സമയോചിതമായാണ് എല്ലാ സഹായങ്ങളും കേരളത്തിന് എത്തിച്ചു നല്‍കിയത്, പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റിയും കേന്ദ്രആഭ്യന്തരമന്ത്രിയെ ഗവര്‍ണ്ണര്‍ വിവരങ്ങള്‍ ധരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.