Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വെള്ളപ്പൊക്കം നോവലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 11:30 am IST
in Literature

ഒന്നുകില്‍ ഉപേക്ഷിച്ചുപോക്ക്. അല്ലെങ്കില്‍ തിരിച്ചുവരവ്. രണ്ടിലും പലായനത്തിന്റെ വേദനയും നഷ്ടങ്ങളുടെ ആഴവും ആവേശഭരിതമായ വീണ്ടെടുപ്പുമുണ്ട്. എം.ടിയുടെ അസുരവിത്തിലെ കഥാപാത്രം ഗോവിന്ദന്‍കുട്ടി തിരിച്ചുവരാനാണ് യാത്രയാകുന്നത്. പ്രളയവും യുദ്ധവും ഭൂകമ്പവും കലാപങ്ങളും വ്യക്തിപരവും തുടങ്ങി  അനവധികാരണങ്ങളുണ്ട് ഈ പോക്കിനും വരവിനും. ഇനിയും തലതുവര്‍ത്തിത്തീരാത്ത കേരളത്തിലെ ഈ പ്രളയകാലത്ത് ഇക്കാര്യങ്ങളൊും വിശദീകരിക്കാതെ വ്യക്തമാകുതാണ്. പ്രളയത്തില്‍ അഭയാര്‍ഥികളായി പലായനംചെയ്തവര്‍  തന്നിടങ്ങളിലേക്കു തിരിച്ചെത്തുതു പക്ഷേ, ആവേശത്തോടെയല്ല. ദുരന്തത്തിനുശേഷമുള്ള തീരാത്ത ദുരിതത്തിലേക്കാണ്. 

കേരളത്തിലെ ഈ മഹാപ്രളയകാലത്തെക്കുറിച്ച് നാളെ കഥയും കവിതയും നോവലും അനുഭവങ്ങളുമൊക്കെയായി നിരവധി ആധിയുടെ സാഹിത്യം ഉണ്ടാകാം. നാട്കണ്ട ഏറ്റവും വലിയ പ്രളയമെന്ന് ഇന്നും വിളിപ്പേരുള്ള 99 ലെ(1924) വെള്ളപ്പൊക്കത്തെക്കുറിച്ച് തകഴി എഴുതിയ കഥ വെള്ളപ്പൊക്കത്തില്‍ ഈയവസരത്തില്‍ വലിയ ചര്‍ച്ചയാകുുണ്ട്. ഒരമ്പലത്തിന്റെ മുകള്‍ത്തട്ടില്‍ മനുഷ്യനും ആടും പട്ടിയും പൂച്ചയും കന്നുകാലികളുമുള്‍പ്പെടെ ജന്തുലോകം രക്ഷപെട്ടു നില്‍ക്കുകയും തന്റെ വീട്ടിലേക്ക് മുതലയും പാമ്പും മോഷ്ടാക്കളും കേറിവരാതിരിക്കാനായി നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കു നായയേയും മറ്റും വളരെ ഹൃദയസുന്ദരമായാണ് തകഴി അവതരിപ്പിക്കുത്. ദുരന്തം മനുഷ്യനെ എല്ലാം മറന്ന് ഒന്നാക്കുന്നുവെന്ന മഹത്തായ സന്ദേശമാണ് ഈ കഥ വിളിച്ചുപറയുത്. 

 പ്രളയ ദുരന്തത്തെക്കുറിച്ച് നിരവധി സിനിമകളും കഥകളും നോവലുമൊക്കെ ഉണ്ടായിട്ടുണ്ട്. പ്രളയത്തേയും പ്രളയാനന്തര ജീവിതത്തേയും പ്രമേയമാക്കി അടുത്തകാലത്ത് രണ്ടു നോവലുകള്‍ ഇറങ്ങിയിട്ടുണ്ട്. പ്രളയത്തെക്കുറിച്ചാകുമ്പോള്‍ വെള്ളപ്പൊക്കം എ പേരിനെക്കാള്‍ വലിയ തലക്കെട്ട് ഇല്ലാത്തതിനാലായിരിക്കാം രണ്ടു നോവലിന്റെ പേരും വെള്ളപ്പൊക്കം എന്നു തന്നെയാണ്. സ്റ്റീഫന്‍ ബാക്സ്റ്ററുടെ  നോവല്‍ ഫ്‌ളെഡ് സയന്‍സ് ഫിക്ഷനാണ്. അമേരിക്കന്‍ നോവലിസ്റ്റ് മെലിസ സ്കോള്‍സ് യങിന്റെ ഫ്‌ളെഡ് ആകട്ടെ ഭാവനാപരമായ നോവലും. 

പ്രളയത്തിനിരയായ തന്റെ മാതൃദേശമായ മിസൗറിയിലെ ഹാനിബാളിലേക്ക് നായികയായ ലോറാ ബ്രൂക്‌സ് നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവരുന്നു. മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കമാണ് അന്ന് ദുരിതം വിതച്ചത്. ആരോടും അറിയിക്കാതെയാണ് ബ്രൂക്‌സ് അവിടെ  എത്തുത്. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ കണ്ടപ്പോള്‍ ചെറിയൊരു സന്ദര്‍ശനത്തിനാണ് തന്റെ വരവൊണ് അവള്‍ പറഞ്ഞത്. പക്ഷേ എടുത്താല്‍ പൊങ്ങാത്തത്ര അവളുടെ ബാഗുകളും മറ്റും അതല്ലെ് അവരെ   ബോധ്യപ്പെടുത്തി. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയും കാമുകനേയുമൊക്കെ ബ്രൂക്‌സ് വീണ്ടും കണ്ടു. അവള്‍  തന്റെ ഭൂതകാലം അവിടെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുു. ആ കാലം കൂടുതല്‍ കറുത്തതോ വെളുത്തതോ അല്ലെന്ന് അവള്‍ അറിയുു. ലോറാ ബ്രൂക്‌സിന് ഒരിക്കലും തന്റെ പഴയ ജന്മദേശം തിരിച്ചുകിട്ടിയില്ല. വിശ്രുത അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയ്‌ന്റെ കൃതികളില്‍ മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയുുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങള്‍ പലരും ഈ നോവലില്‍ സാന്ദര്‍ഭികമായി കടുവരുന്നുണ്ട്.

മതഗ്രന്ഥ സങ്കല്‍പ്പങ്ങളുടെ നീരുറവകളും കൂടിയുള്ള സയന്‍സ്ഫിക്ഷനാണ് ബ്രിട്ടീഷ് എഴുത്തുകാരൻ സ്റ്റീഫന്‍ ബാക്സ്റ്ററുടെ നോവല്‍ ഫ്‌ളെഡ്. ആഗോളതാപനംപോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെ കടല്‍കേറി പ്രളയം ഉണ്ടാകുതാണ് പ്രമേയമെങ്കിലും ശാസ്ത്രീയമായ നിരവധി വസ്തുതകള്‍ വിലയിരുത്തിക്കൊണ്ട് തികച്ചും ഉദ്വേഗജനകമായിത്തീരു നോവലാണിത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. അഞ്ചു വര്‍ഷം തടവിലാക്കപ്പെട്ടതിനുശേഷം മോചിതരായ അഞ്ചുപേരാണ് ഇതിലെ പ്രധാനികള്‍.  കടല്‍കേറി പ്രളയത്തില്‍ നാശം വിതയ്‌ക്കുമ്പോഴും ഇവരുടെ ആത്മവിശ്വാസവും ദൃഢതയും ഈ നോവലിന്റെ പ്രസന്നതയാണ്.

പ്രളയത്തിനശേഷം ജീവിതം പഴയതുപോലെയാകില്ലെു നാം ഇപ്പോള്‍ മനസിലാക്കുമ്പോഴും ജീവിതം തിരിച്ചുപിടിക്കണം എന്നു തന്നെയാണ് നോവലിനപ്പുറം ജീവിതം നമ്മോട് പറയുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.