Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബൃന്ദാ കാരാട്ടിനോട്; യെച്ചൂരി എത്രകൊടുത്തു സഖാവേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 05:28 pm IST
inKerala

കൊച്ചി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന വിലക്കിയെന്ന ബൃന്ദാ കാരാട്ടിന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനം ശക്തം. സിപിഎം ജനറല്‍ സെക്രട്ടറി കേരളം സന്ദര്‍ശിച്ചു പോയപ്പോള്‍ എത്രകോടി സംഭാവനകൊടുത്തുവെന്നാണ് സഖാവിനോട് പലരുടെയും മറുചോദ്യം. ആര്‍എസ്എസും സംഘപരിവാറും മുഖ്യമന്ത്രി ഫണ്ടിലേക്ക് സംഭാവന വിലക്കിയത് തെളിയിക്കാന്‍ ബൃന്ദയെ പലരും വെല്ലുവിളിക്കുന്നു.

പാവങ്ങളുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ സ്വത്ത് 40,000 കോടിയിലേറെ രൂപയാണ്. 1996 -ല്‍ 20,000 കോടിയായിരുന്നു. ഇൗ പണം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. 20 വര്‍ഷംകൊണ്ട് അത് അരലക്ഷം കോടിയായി. പക്ഷേ, പാര്‍ട്ടി കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല.

ആര്‍എസ്എസ്സോ സംഘപരിവാര്‍ സംഘടനകളോ ആര്‍ക്കും ആശ്വാസ ഫണ്ട് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച് ആര്‍എസ്എസ്സിന്റെ സേവാ വിഭാഗമായ സേവാ ഭാരതി ദുരിത ബാധിതരെ രക്ഷിക്കുകയും അവര്‍ക്ക് സഹായം നല്‍കാന്‍ പ്രത്യേക ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനം ഈ വെള്ളപ്പൊക്കക്കാലത്ത് തുടങ്ങിയതുമല്ല.

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിരിക്കെയാണ് ബൃന്ദയുടെ കുപ്രചാരണം.

ബിജെപി നയിക്കുന്ന സര്‍ക്കാരുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതിനകം 60 കോടി രൂപനല്‍കിക്കഴിഞ്ഞു. മഹാരാഷ്‌ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയുടെ ഭക്ഷണവും മരുന്നുകളും വസ്ത്രവും വെള്ളവും എത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. 

ഇതുകൂടി; കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്ന, ആര്‍എസ്എസ് പൂര്‍ണസമയ പ്രവര്‍ത്തകനായ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും കേരളത്തിന് സഹായം നല്‍കാന്‍ ആദ്യമായി അഭ്യര്‍ഥിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയോ തുറന്ന ബക്കറ്റ് പിരിവു നടത്തുന്ന സിപിഎം സെക്രട്ടറിയോ സ്വപ്‌നം പോലും കാണാത്തപ്പോഴാണ് കുമ്മനം പ്രവര്‍ത്തിച്ചത്. 

സാമൂഹ്യ മാധ്യമത്തില്‍ ആരെങ്കിലും എന്തെങ്കിലും എഴുതിയത് ആര്‍എസ്എസ് നിലപാടായി പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ ദേശീയ നേതാവ് അപഹാസ്യയായി മാറിയിരിക്കുകയാണ്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ചരിത്രത്തിലെ ഏറ്റവും വലിയ ധനസമാഹരണമായി മാറ്റാനും അത് ജനപിന്തുണയായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഈ അവകാശവാദം പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കാരണം സംസ്ഥാന ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

Miniscreen

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.