Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിങ്കല്‍ ഖനനം: നരിക്കോട് മല ദുരന്തഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 08:05 pm IST
in Kannur

പാനൂര്‍: പ്രകൃതിക്ഷോഭ ഭീഷണിയില്‍ നില്‍ക്കുന്ന നരിക്കോട് മലയില്‍ കരിങ്കല്‍ ഖനനം തുടര്‍ന്നാല്‍ വരാന്‍ പോകുന്നത് വന്‍ദുരന്തം. വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വാഴമല, നരിക്കോട്മല, പാത്തിക്കല്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അറുപത്തിമൂന്നോാളം കരിങ്കല്‍ക്വാറികള്‍. ഇതില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും ചട്ടംലംഘിച്ച്. രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടന്ന വരുന്ന നിയമലംഘനം വഴി പ്രകൃതി രമണീയമായതും ചരിത്രപരവുമായി ഏറെ പ്രാധാന്യമുളള ഇവിടം ഇന്നു ദുരന്തഭൂമിയായി മാറി കഴിഞ്ഞു. 

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് അഞ്ച് കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചിരുന്നു. 

സമുദ്രനിരപ്പില്‍ നിന്നും 1300 അടി ഉയരത്തിലുളള ഈ മല ഇളകിയാല്‍ അത് പാനൂര്‍ മേഖലയില്‍ വന്‍ദുരന്തത്തിനു കാരണമാകും. ഉരുള്‍പൊട്ടലുണ്ടാകുമെന്നും ഒരു മഴക്കുഴി പോലും ഈ മേഖലയില്‍ നിര്‍മ്മിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലമാണിത്. ഇവിടെയാണ് മലതുരന്ന് വന്‍കുഴികളായി മാറിയ ക്വാറികള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. മഴക്കെടുതി രൂക്ഷമായതോടെ കലക്ടര്‍ താല്‍ക്കാലികമായി ഒരു ക്വാറികളും പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവു പുറപ്പെടുവിച്ചതു കൊണ്ട് തല്‍ക്കാലം ഖനനം നിര്‍ത്തി വെച്ചിട്ടുണ്ട്. നരിക്കോട്മലയ്‌ക്കു സമീപത്തെ പാത്തിക്കല്‍ ഭാഗത്താണ് ക്വാറികള്‍ ഏറെ പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തില്‍ ഉരുള്‍പൊട്ടി ഇവിടെ ഏക്കര്‍ കണക്കിനു കൃഷി നശിച്ചിരുന്നു. 

വനവാസി വിഭാഗങ്ങള്‍ അടക്കം നൂറോളം കുടുംബങ്ങള്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസു കൂടിയാണ് നരിക്കോട്മല. ടൂറിസ്റ്റ് കേന്ദ്രമായി കണ്ട് ഇവിടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മാറി വന്ന സര്‍ക്കാരുകള്‍ ഖനനത്തിനു അനുമതിയും സഹകരണവും തുടരുകയാണ് പതിവ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്‌പോസ്റ്റും നിരീക്ഷണ ക്യാമറയും സ്ഥാപിക്കണമെന്ന കലക്ടറുടെ ഉത്തരവു പോലും അട്ടിമറിച്ചവരാണ് ഇവിടുത്തെ ക്വാറി മുതലാളിമാര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.