കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. ആലുവ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ റദ്ദ് ചെയ്ത സര്‍വീസുകള്‍ വൈകിട്ട് നാല് മണിയോടുകൂടിയാണ് പുനരാരംഭിച്ചത്.