Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:57 am IST
in Kerala

കനത്ത മഴയും പ്രളയവും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വലിയ നാശം വിതച്ചു.  മിക്കയിടങ്ങളിലും  ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. 

ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമാണ്.  മൂന്നാര്‍ ഒറ്റപ്പെട്ടു.  മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.  ഡാം തുറന്നതിന് പിന്നാലെ പഴയ മൂന്നാറില്‍ വെള്ളം കയറി.  ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.  മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. ഡാം തുറക്കുമെന്നാണ് സൂചന. ഇവിടെ നിന്ന് അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.   നാലു  ഷട്ടറുകളും തുറന്നിട്ടും താഴാതെ നില്‍ക്കുകയാണ്  ഇടമലയാര്‍ സംഭരണിയിലെ ജലനിരപ്പ്.  ഇടുക്കി സംഭരണിയുടെ അടച്ച ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് വീണ്ടും ഉയര്‍ത്തി. 

പാലക്കാട്ടെ  വാളയാര്‍ അണക്കെട്ട് തുറക്കുകയും മലമ്പുഴയുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുകയും ചെയ്തതോടെ കോരയാര്‍പ്പുഴയും കല്‍പ്പാത്തിപ്പുഴയും കരകവിഞ്ഞു. പുഴയോരത്തെ മുന്നൂറോളം കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നെല്ലിയാമ്പതിയില്‍ പ്രധാനപാലം വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് നഗരം വെള്ളത്തിലാണ്.

മലപ്പുറം നിലമ്പൂരിലെ ആഢ്യന്‍പാറ, കരുവാരക്കുണ്ടിലെ കല്‍ക്കുണ്ട്, ആര്‍ത്തല എന്നിവിടങ്ങളില്‍  ഉരുള്‍പൊട്ടി. ആഢ്യന്‍പാറയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉരുള്‍പൊട്ടുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നതിനാല്‍ അപകടം ഒഴിവായി.

വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ബാണാസുര, കാരാപ്പുഴ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും  വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചു. ബാണാസുര ഡാമില്‍ ഷട്ടര്‍ വീണ്ടും  ഉയര്‍ത്തി. പന്തിപൊയില്‍ മുതല്‍ ഡാമിലെ വെള്ളം ഒഴുകുന്ന എല്ലാ സ്ഥലങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. തലപ്പുഴ കമ്പിപ്പാലത്ത് ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കുറിച്ച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. അമ്മാറ, ആനാംകുന്ന്, സേട്ടുക്കുന്ന്, മക്കിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഗതാഗതം തടസ്സപ്പെട്ടു. ബീച്ചനഹള്ളി അണക്കെട്ട്  തുറന്നു. ചാലിയാറും കടലുണ്ടിപ്പുഴയും ബാവലി, ചീങ്കണ്ണിപ്പുഴകളും കരകവിഞ്ഞു.

കോഴിക്കോട്ട് ഏഴിടത്താണ് ഉരുള്‍ പൊട്ടിയത്. താമരശ്ശേരിയില്‍ ഒരാളെ കാണാതായി. കണ്ണൂരില്‍  കൊട്ടിയൂര്‍, ആറളം മേഖലകളില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  പലയിടങ്ങളിലും റോഡു ഗതാഗതം തടസ്സപ്പെട്ടു, ജനം ഒറ്റപ്പെട്ടു.

കൊട്ടിയൂര്‍ ചപ്പമലയിലും പാലുകാച്ചി മലയിലും  ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിച്ചു. ശക്തമായ കാറ്റില്‍  പാലുകാച്ചിക്ക് സമീപം മൂന്ന് വീടുകള്‍ തകര്‍ന്നു.  മരം വീണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കൗണ്ടര്‍ തകര്‍ന്നു. ഇരിട്ടി എടക്കാനം  റോഡില്‍ മഠത്തിനകത്ത്  ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബേബിയുടെ രണ്ടുനില വീട് പൂര്‍ണമായും തകര്‍ന്നു. 

കൊട്ടിയൂരിലെ  ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലവും പാലപ്പുഴ പാലവും വെള്ളത്തില്‍ മുങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

Kerala

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

India

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

India

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

പുതിയ വാര്‍ത്തകള്‍

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.