Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജപ്പാനിലെ ഒരു നഗരം അറിയപ്പെടുന്നത് ലക്ഷ്മി ദേവിയുടെ പേരിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 05:47 pm IST
in Kerala

ബംഗളൂരു: ജപ്പാനിലെ ഒരു നഗരം ലക്ഷ്മി ദേവിയുടെ പേരിൽ അറിയപ്പെടുന്നുണ്ടെന്ന് ജപ്പാന്റെ കോൺസൽ ജനറൽ തകയുകീ കിറ്റഗാവ. ലക്ഷ്മിയുടെ ക്ഷേത്രം എന്നര്‍ഥം വരുന്ന പേരുള്ള ‘കിചിജോയ്’ ഒരു പട്ടണം ജപ്പാനിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബംഗളൂരുവിലെ സ്വകാര്യ കോളേജായ ഫാകള്‍ടി ഓഫ് ദയാനന്ദ് സാഗറിലെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടോക്കിയോയ്‌ക്കു സമീപമുള്ള ‘കിചിജോയ്’ (Kichijoi) എന്ന പട്ടണത്തിന്‍റെ പേരിന്‍റെ അര്‍ഥം ലക്ഷ്മിക്ഷേത്രം എന്നാണെന്ന് അദ്ദേഹം പറഞ്ഞു.  ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവിയാണ് ലക്ഷ്മി. ജപ്പാനും ഇന്ത്യയും വ്യത്യസ്തമാണെന്ന് പലരും പറയാറുണ്ടെങ്കിലും അത് ശരിയല്ല. ജപ്പാനില്‍ ഹിന്ദുദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ടെന്നും കിറ്റിഗാവ ചൂണ്ടിക്കാട്ടി. ജാപ്പനീസ് ഭാഷയിലും ഇന്ത്യന്‍ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്‌കൃതപദങ്ങള്‍ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജാപ്പനീസ് പണ്ഡിതൻ പറയുന്നതനുസരിച്ച്, ഏതാണ്ട് 500 ജപ്പാനീസ് വാക്കുകളുടെ ഉത്ഭവം സംസ്കൃതത്തിലും തമിഴിലുമാണ്. ഇന്ത്യന്‍ ഭാഷകള്‍ തങ്ങളുടെ ഭാഷയെയും ആരാധനാ പാരമ്പര്യത്തെയും വളരെയധികം സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ജാപ്പനീസ് ഡിഷ്‌ ‘സുഷി’ അരിയും വിനാഗിരിയും ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്. ‘സുഷി’ സംസ്കൃത വാക്കായ ‘സാലിയ’യിൽ നിന്നുള്ള ‘ശാരി’യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്‍റെ അര്‍ഥം അരി എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.