Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

നയ്‌പാളിന്റെ ഇഷ്ടങ്ങള്‍ വായനക്കാരുടെ അനിഷ്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 12:11 pm IST
inLiterature

വൈരുധ്യങ്ങളുടെ അഗ്നിപര്‍വതത്തിലിരുന്നാണ് വി എസ് നയ്‌പാള്‍ എഴുതിയിരുന്നത്. വിമര്‍ശനത്തിന്റെ വാള്‍മൂര്‍ച്ചകള്‍ക്കൊപ്പം വെറുപ്പിന്റെ ശത്രുനിക്ഷേപവുമുണ്ട് നയാപാളിന്റെ എഴുത്തുകളില്‍. ഇസ്ലാമും മൂന്നാംലോകവും ഇന്ത്യയും ശത്രുപക്ഷത്തിലെന്നപോലെ നിര്‍ത്തിയാണ് ഈ എഴുത്തുകാരന്റെ സര്‍ഗവാസന. ഇതിനെതിരെ ആദ്യം മുതലേ നിരന്തര വിമര്‍ശനത്തിനു വിധേയനായിട്ടുണ്ട് നയ്‌പാള്‍. പാശ്ചാത്യന്റെ കുറ്റവാളി മനസാണ് നയ്‌പാളിനെന്നുവരെ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് സെയ്ദ് പറഞ്ഞു. എന്നാലും കുറ്റബോധമില്ലാതെ തന്നെയാണ് ഈ വഴിയിലൂടെ അദ്ദേഹം എഴുതിയത്. എനിക്കിഷ്ടപ്പെട്ട മൂത്ത സഹോദരനെയാണ് നഷ്ടമായതെന്നാണ്് പക്ഷേ, സല്‍മാന്‍ റുഷ്ദി പറഞ്ഞത്്.

പത്താം വയസുമുതലേ എഴുത്തുകാരനാകാന്‍ സ്വപ്‌നം കാണുകയായിരുന്നു നയ്‌പാള്‍. അതിനുളള സാമഗ്രികള്‍ ഇന്ദ്രജാലംപോലെ കണ്ടെത്തുമെന്നും എഴുത്തുകാരനായിത്തീരുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. കേളേജിലും പഠിക്കുന്ന കോഴ്‌സിലും മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനായിരുന്നു താനെന്ന് നയ്‌പാള്‍ പറഞ്ഞിട്ടുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവുമായിരിക്കണം വേറിട്ട തരത്തില്‍ ചിനിതിക്കാനും എഴുതാനും അതില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. 

വ്യക്തി എന്നനിലയിലും എഴുത്തുകാരനായും അസാധാരണ നിലപാടുകളിലായിരുന്നു നയ്‌പാളിന്റെത്. വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യത നേടിയ എഴുത്തുകാരനാണ് നയ്‌പാള്‍.തന്റേതായ രീതിയില്‍ തന്നെ നിര്‍വചിക്കപ്പെട്ട എഴുത്തുകാരനാണ്. എഴുതാന്‍ പഠിച്ചപ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഗുരുവായി. ഞാന്‍കൂടുതല്‍ ശക്തനായി. ആ ശക്തി ദിനംതോറും തുടര്‍ന്നു വന്നു. തന്റെ തോന്ന്യവാസങ്ങളുടെ ഇത്തരം ശക്തിയില്‍ വിശ്വസിച്ച ആളാണ് ഈ എഴുത്തുകാരന്‍. തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനും ജീവിച്ചിരുന്നപ്പോള്‍ തന്റെ ചില കൃതികളിലൂടെ മഹാനായ എഴുത്തുകാരനെന്നും നയ്‌പാള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.എ ബെന്‍ഡ് ഇന്‍ ദ റിവര്‍, ദ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് എന്നിങ്ങനെ രണ്ടു നോവലുകള്‍ തന്നെ മതി ഇത്തരം വിശേഷണം കാത്തുസൂക്ഷിക്കാന്‍.എന്നാല്‍ സ്വന്തംകൃതികളിലൂടെ നയ്‌പാള്‍ കണ്ടെത്തിയ നേര്‍ക്കാഴ്ചകളെക്കാളുപരി  അദ്ദേഹം ആളുകളെ വിലകുറച്ചു കണ്ടതിനെയാണ് വായനക്കാര്‍ കൂടുതലായും നിരീക്ഷിച്ചത്.

ഉത്തര്‍പ്രദേശില്‍ തായവേരുകളുള്ള നയ്‌പാള്‍ 1932 ല്‍ ബ്രിട്ടണിലെ ട്രിനിഡാഡില്‍ ജനിച്ചു. പിന്നീട് ഓക്‌സ്‌ഫോഡില്‍ പഠിച്ചു. നോവലും ചെറുകഥയും യാത്രാ എഴുത്തുമായി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സര്‍ഗജീവിതം വ്യത്യസ്തതയുടെ ലോകമാണ്. 71 ല്‍ ബുക്കര്‍ പ്രൈസും 2001ല്‍ നൊബേല്‍ സമ്മാനവും കിട്ടി. മരിക്കുമ്പോള്‍ 85 വയസായിരുന്നു. ഇന്‍ എ ഫ്രീ സ്റ്റേറ്റ്, മിഗ്വേല്‍ സ്ട്രീറ്റ്, ഇന്ത്യ-എ മില്യണ്‍ മ്യൂട്ടനീസ് നൗ തുടങ്ങിയ രചനകള്‍ നയ്‌പാളിന്റെ വിവിധ കാഴ്ചപ്പാടുകള്‍ പുറത്തിടുന്നു. അതാകട്ടെ വായനക്കാര്‍ക്ക് ഇഷ്ടങ്ങളും ഒപ്പം അനിഷ്ടങ്ങളും നല്‍കി.

നൊബേല്‍ ജേതാവ് വി എസ് നയ്‌പാള്‍ അന്തരിച്ചു

കൊളോണിയലിസത്തോടു കലഹിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.