Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ലോര്‍ഡ്’സും കൈവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 03:46 am IST
in Sports

ലണ്ടന്‍: ലോര്‍ഡ്‌സും ഇന്ത്യയെ കൈവിടുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്ങ്‌സ് തോല്‍വിയിലേക്ക് കുതിക്കുന്നു. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റുപിടിപ്പിക്കാന്‍ 289 റണ്‍സ് എടുക്കേണ്ട ഇന്ത്യ നാലാം ദിനം ഉച്ചഭക്ഷണത്തിനുശേഷം മഴമൂലം കളിനിര്‍ത്തിവയ്‌ക്കുമ്പോള്‍ ആറു വിക്കറ്റിന് 66 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ഇംഗ്ലണ്ട് നേരത്തെ ഏഴു വിക്കറ്റിന് 396 റണ്‍സ് നേടി ആദ്യ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. ഇതോടെ അവര്‍ക്ക് 289 റണ്‍സ് ലീഡായി. ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 107 റണ്‍സാണെടുത്തത്്.

മഴയ്‌ക്ക് പിന്നാലെ ഇംഗ്ലീഷ് പേസര്‍മാര്‍ തീപാറും പന്തുകള്‍ പായിച്ചതോടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്ങ്‌നിര ആദ്യ ഇന്നിങ്ങ്‌സിലേതുപോലെ തകര്‍ന്നു വീഴുകയായിരുന്നു.തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിനെ പൂജ്യത്തിന് മടക്കി. ബെയര്‍സ്‌റ്റോയാണ് ക്യാച്ചെടുത്തത്. ലോര്‍ഡ്‌സില്‍ ആന്‍ഡേഴ്‌സണിന്റെ നൂറാം വിക്കറ്റാണിത്. ആദ്യ ഇന്നിങ്ങ്‌സിലും മുരളി വിജയിനെ ആന്‍ഡേഴ്‌സണ്‍ പൂജ്യത്തിന് വീഴ്‌ത്തിയിരുന്നു. മുരളി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡും ശൂന്യമായിരുന്നു.

 ഓപ്പണറായ കെ.എല്‍. രാഹുലിനും ആന്‍ഡേഴ്‌സണിന്റെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പത്ത് റണ്‍സ്മാത്രം കുറിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി- ഇന്ത്യ രണ്ടിന് 13.

പിന്നീട് ബ്രോഡിന്റെ ഉഴമായിരുന്നു. രഹാനെയും (13) പൂജാരയും (17), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (17)യും കാര്‍ത്തിക്കും (0) ഈ പേസറിന് മുന്നില്‍ ബാറ്റ് താഴ്‌ത്തി. പുറം വേദന സഹിച്ച ക്രീസിലിറങ്ങിയ കോഹ്‌ലിയെ ബ്രോഡിന്റെ പന്തില്‍ പുതുമുഖം പോപ്പ് പിടികൂടി. പുറം വേദനമൂലം കോഹ് ലി രാവിലെ ഫീല്‍ഡ് ചെയ്തില്ല. ആറു വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 61 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (1) ആര്‍.അശ്വിന്‍ (0) ക്രീസില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി. തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു.  ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ തുടക്കത്തിലും മഴ കളി മുടക്കിയിരുന്നു.

നേരത്തെ ആറു വിക്കറ്റിന് 357 റണ്‍സിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 39 റണ്‍സ്  കൂട്ടിചേര്‍ത്ത് ഏഴിന് 396 റണ്‍സിന് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു.

സ്‌കോര്‍ബോര്‍ഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 107. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്: എ.എന്‍. കുക്ക് സി കാര്‍ത്തിക് ബി ശര്‍മ 21, കെ.കെ. ജെന്നിങ്ങ്‌സ് എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 11, ജെ.ഇ. റൂട്ട് എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 19, ഒ.ജെ. പോപ്പ് എല്‍ബിഡബ്‌ളീയു ബി പാണ്ഡ്യ 28, ജെ.എം.ബയര്‍സ്‌റ്റോ സി കാര്‍ത്തിക് ബി പാണ്ഡ്യ 93, ജെ.സി. ബട്ട്‌ലര്‍ എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 24, സി.ആര്‍.വോക്‌സ് നോട്ടൗട്ട് 137, സാം കറന്‍ സി മുഹമ്മദ് ഷമി ബി പാണ്ഡ്യ 40, എക്‌സ്ട്രാസ് 23, ആകെ ഏഴ് വിക്കറ്റിന് 396 ഡിക്ലയേര്‍ഡ്്.

വിക്കറ്റ് വീഴ്ച: 1-28, 2-32, 3-77, 4-89, 5-131, 6-320, 7- 396.

ബൗളിങ്ങ് : ഇഷാന്ത് ശര്‍മ 22-4-101-1, മുഹമ്മദ് ഷമി 23-4-96-3,കുല്‍ദീപ് യാദവ് 9-1-44-0, എച്ച്.എച്ച്.പാണ്ഡ്യ 17.1- 0-66-3, ആര്‍.അശ്വിന്‍ 17-1-68-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.