Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുരിതബാധിതര്‍ക്ക് ആശ്വാസമേകി ‘ഓപ്പറേഷന്‍ സഹയോഗ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:20 am IST
inKerala

തിരുവനന്തപുരം: കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ദുരന്തമഴയില്‍ ഒലിച്ചു പോയ പാലങ്ങളും റോഡുകളും  നിര്‍മിച്ച്  ദുരിതബാധിതര്‍ക്ക് ആശ്വാസമേകി സൈന്യം. മണ്ണിടിച്ചില്‍ വ്യാപകമായ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ എത്തിച്ചേരാനാവാതെ പോലീസും റവന്യൂ അധികൃതരും പകച്ചു നിന്നപ്പോഴാണ് രക്ഷകരായി സൈന്യം എത്തിയത്. പാലങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയും മണ്ണിടിഞ്ഞ് വീണ് റോഡുകള്‍ തകര്‍ന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വനവാസി മേഖലകളായിരുന്നു അധികവും. ഇവിടെയാണ് സൈന്യം പാലങ്ങളും റോഡുകളും നിര്‍മിച്ച് ദുരിതബാധിതര്‍ക്ക് ആശ്വാസമേകിയത്. കലി തുള്ളിയ മഴയില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. 

തുടര്‍ന്ന് മദ്രാസ് റജിമെന്റിനു കീഴിലുള്ള പാങ്ങോട് സൈനിക ക്യാമ്പില്‍നിന്നും സൈനികര്‍ മഴക്കെടുതി നേരിടുന്ന മേഖലകളിലേക്ക് രക്ഷാദൗത്യവുമായി തിരിച്ചു. എണ്‍പതോളം പേരടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ഓപ്പറേഷന്‍ സഹയോഗ് എന്ന് പേരിട്ട  രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.  ഇതില്‍ രണ്ടു സംഘങ്ങള്‍  ആലുവയിലേക്കും ഒരു സംഘം ഇടുക്കിയിലെ അടിമാലിയിലേക്കുമാണ് നിയോഗിക്കപ്പെട്ടത്. ഏറെ ദുഷ്‌ക്കരമായ രക്ഷാദൗത്യമായിരുന്നു  ഇടുക്കി മാങ്കുളം വിരിഞ്ഞപാറ പ്രദേശത്ത് നടന്നത്. ഇവിടെ  ഒരു ഗ്രാമത്തെയാകെ ഒറ്റപ്പെടുത്തി  നദിക്കു കുറുകെയുള്ള ഒരു കോണ്‍ക്രീറ്റ്  പാലം കുത്തൊഴുക്കില്‍ ഒലിച്ചു പോയി. എണ്ണൂറോളം കുടുംബങ്ങള്‍ ഇതോടെ വിഷമവൃത്തത്തിലായി.  വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതോടെ റവന്യൂ അധികൃതര്‍ക്ക് ഗ്രാമവാസികളെ ബന്ധപ്പെടാനുമായില്ല. വിഷമവൃത്തത്തിലായ ദേവികുളം  റവന്യൂ ഓഫീസര്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പ്രതികൂല കാലാവസ്ഥ വകവയ്‌ക്കാതെ സൈന്യം ഗ്രാമത്തിലേക്ക് തിരിച്ചു. ഒലിച്ചു പോയ പാലത്തിനു പകരം താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുംബങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. ആവശ്യത്തിനുള്ള  മരുന്നും കമ്പിളി വസ്ത്രങ്ങളുമെല്ലാം ക്യാമ്പില്‍ വിതരണം ചെയ്തു.

ഇടുക്കിയിലെ കൊച്ചുകോടകല്ല് മച്ചിപ്ലാവ് പ്രദേശത്തും ദുഷ്‌ക്കരമായ രക്ഷാപ്രവര്‍ത്തനമാണ് സൈന്യം നടത്തിയത്. റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതസംവിധാനം ഇല്ലാതായി. നഗരവുമായി ബന്ധപ്പെടാന്‍ നിര്‍വാഹമില്ലാതായതോടെ  രക്ഷാദൗത്യം സൈന്യം ഏറ്റെടുത്തു. മലപ്പുറത്ത് വണ്ടൂരില്‍ തകര്‍ന്ന പാലവും സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച് നല്‍കി. സംസ്ഥാനത്ത് സൈന്യം നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ്  ഓപ്പറേഷന്‍ സഹയോഗ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.