Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റക്കാരുടെ ചെറുതോണിപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 07:00 am IST
in Kerala

തൊടുപുഴ: മണ്ണിനോട് മല്ലടിച്ചും കാട്ടുമൃഗങ്ങളോട് ഇണങ്ങിയും പിണങ്ങിയും ജീവിതം കരുപ്പിടിപ്പിച്ച ഇടുക്കിയിലെ കുടിയേറ്റ ജനതയെ സംബന്ധിച്ചിടത്തോളം ഡാം തുറക്കലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊന്നും പുതിയ സംഭവങ്ങളല്ല. വെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ള പ്രദേശത്തുകാരോട് മാറി താമസിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയപ്പോള്‍ ‘വെള്ളം തൊറന്ന് വിടട്ടെ അപ്പോള്‍ മാറാവെന്നേ’ എന്ന നിസ്സാരമട്ടിലായിരുന്നു പ്രതികരണം.

ചെറുതോണി ഡാംതുറന്നു വിട്ടപ്പോള്‍  ഒഴുകിയെത്തിയ വെള്ളം ചെറുതോണി ടൗണിലും നദിതീരത്തും താമസിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചില്ല. 1981-ലും 1992-ലും ഡാം തുറന്നുവിട്ടപ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ തക്കവിധത്തില്‍ ആറിന് വീതിയുണ്ടായിരുന്നു. രണ്ടു തവണ ഡാം തുറന്നപ്പോഴും യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെയാണ് വെള്ളം ഒഴുകിപ്പോയത്. 

കൈയേറ്റക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡാം തുറന്ന് വിട്ടപ്പോള്‍ നഷ്ടപ്പെടാനുള്ളത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ ഡാം തുറന്നത് നല്ലതാണെന്നാണ് ചെറുതോണിക്കാരുടെ അഭിപ്രായം. കൈയേറ്റമെങ്കിലും ഇല്ലാതാകുമല്ലോ എന്ന് അവര്‍ പറയുന്നു. ചില പുത്തന്‍പണക്കാരുടേയും പ്രായോഗിക രാഷ്‌ട്രീയക്കാര്‍ എന്ന് മേനിനടിക്കുന്നവരുടെയും വരവാണ് ചെറുതോണിപ്പുഴ കൈയേറി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിത് നദിയേയും നീരൊഴുക്ക് മാര്‍ഗങ്ങളേയും ഇല്ലായ്‌മ ചെയ്തത്.

ഇത്തരക്കാരുടെ കൈയേറ്റങ്ങളാണ് ആറിന്റെ വീതി ഇല്ലാതാക്കിയത്. ചെറുതോണിയില്‍ നിന്ന് വെള്ളക്കയം വഴി തടിയമ്പാട്ടേക്കുള്ള ആറിന്റെ ഒഴുക്കു തടസ്സപ്പെടുന്ന രീതിയിലാണ് പല കൈയേറ്റങ്ങളും. ചെറുതോണിപ്പുഴയിലെ ഒഴുക്ക് നിലച്ചതോടെ നദീതടം സ്വകാര്യ വ്യക്തികള്‍ കൈയേറി റബ്ബറും കൊക്കോയും ഏലവും കൃഷി ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ടൂറിസം നടപ്പിലാക്കി. ഒരു പ്രധാന നദി കൈയേറ്റം ചെയ്യപ്പെട്ടിട്ടും നടപടികള്‍ എടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയി. 

ചെറുതോണിക്ക് പുറത്ത് സാധാരണ ജനവിഭാഗത്തെ ആശങ്കയിലാഴ്‌ത്തുന്ന തരത്തില്‍ ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമ പോലെയാണ്  ഡാമിനെക്കുറിച്ചും അത് തുറന്ന് വിട്ടാലുണ്ടാകാന്‍ പോകുന്ന ദുരന്തവുമൊക്കെ ചാനല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നത്. എന്നാല്‍  ചെറുതോണിപ്പുഴയിലെ കൈയേറ്റങ്ങളെക്കുറിച്ചോ പുഴയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചൊ ആരും പറയുന്നില്ല. ഉന്നതരാഷ്‌ട്രീയക്കാരുടെ ഗ്രീന്‍ സിഗ്നലോടെയാണ് പല കൈയേറ്റങ്ങളും നടക്കുന്നത്. അവിടെ ഉദ്യോഗസ്ഥരുടെ റെഡ് അലര്‍ട്ടിന് യാതൊരു വിലയുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

പുതിയ വാര്‍ത്തകള്‍

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.