Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമലയിലേക്ക് പ്രാര്‍ത്ഥനായാത്ര 17 ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 10:22 am IST
inKerala

പത്തനംതിട്ട: അയ്യപ്പ സേവാ സംഘത്തിന്റെയും, ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ പന്തളത്ത് നിന്നും പ്രാര്‍ത്ഥനാ പദയാത്ര ആരംഭിക്കും. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് പന്തളം  ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കുളനട, പൈവഴി, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മേലുകര, ചെറുകോല്‍ കച്ചേരിപ്പടി, വാഴകുന്നം, കീകൊഴുര്‍, ബ്ലോക്ക്പടി, മന്ദിരം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്, പൂവത്തുംമൂട്,യോഗമായാനന്ദ ആശ്രമംവഴി പെരുനാട് കക്കാട്ടുകോയിക്കല്‍ അയ്യപ്പക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന യജ്ഞംനടത്തും.

രണ്ടാം ദിവസം ശനിയാഴ്ച ശനി ദോഷനിവാരണത്തിനായി എല്ലാ നാളുകളിലും നീരാഞ്ജനം, ക്ഷേത്രത്തില്‍ നടത്തിയ ശേഷം എട്ട് മണിയോട് കൂടി പമ്പയ്‌ക്ക് യാത്ര ആരംഭിക്കുന്നു. ളാഹ, പ്ലാപ്പള്ളി നിലയ്‌ക്കല്‍, അട്ടത്തോട് വഴി ചക്കുപാലത്തില്‍ ഇറങ്ങി ശരണം വിളിച്ച്‌ പമ്പയില്‍ കുളിച്ച്‌ ഗണപതിനടയില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നു. 

വ്രതം നോറ്റു കൊണ്ട് കെട്ടുമുറുക്കിയുള്ള, നൂറുകണക്കിന് ഭക്തര്‍ അയ്യപ്പ സേവാസംഘം ക്യാമ്ബില്‍ എത്തി ഭക്ഷണശേഷം മലചവുട്ടി അയ്യപ്പ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നു. ഇത്രയും ചടങ്ങുകള്‍ ആണ് അയ്യപ്പസേവാസംഘത്തിന്റെ കേരള സ്റ്റേറ്റ് സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ആചാര സംരക്ഷണ സമിതി നിശ്ചയിച്ചിട്ടുള്ളത്. 

എല്ലാ ഭക്തര്‍ക്കും,വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളുമായി ആദ്യദിവസവും, നാലുവീലുള്ള വാഹനങ്ങളുമായി രണ്ടാം ദിവസവും പങ്കെടുക്കാം. വനിതാ വിഭാഗം, സംസ്ഥാന ചെയര്‍മാന്‍ ഗീതകുട്ടി കൊടുങ്ങുര്‍, വൈസ് ചെയര്‍മാന്‍ സാമൂഹ്യ പ്രവര്‍ത്തക സോജാ, ജനറല്‍ കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ അടങ്ങുന്ന 41 അംഗങ്ങള്‍ ഉള്ള വനിതാ വിഭാഗം കമ്മറ്റിക്കും രൂപം നല്‍കി. 

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9447207218, 9447213131, 944605051, 9961389228, 9447358999, 9447365229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.