Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ നിദ ഖാന്‍ ബിജെപിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 02:35 am IST
inIndia

ബറേലി: യുപിയില്‍, മുത്തലാഖ് ചെയ്ത സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചതിന്റെ പേരില്‍ ‘ഫത്‌വ’യ്‌ക്കിരയായ നിദാ ഖാന്‍ ബിജെപിയിലേക്ക്. മുത്തലാഖിനും നിക്കാഹ് ഹലാലയ്‌ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താനാണ് തന്റെ രാഷ്‌ട്രീയ പ്രവേശമെന്ന് അവര്‍ പറഞ്ഞു. 24 കാരിയായ നിദയും മുത്തലാഖ് ഇരയാണ്. മുസ്ലിം സ്ത്രീകള്‍ക്കായി സന്നദ്ധ സംഘടനയുണ്ടാക്കിയതിന്റെ പേരില്‍  യുപിയിലെ പ്രസിദ്ധമായ ആലാ ഹസ്‌റത്ത് ദര്‍ഗയിലെ പുരോഹിതന്‍ നിദയെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ദേശീയതലത്തില്‍ ഇത് വന്‍ വിവാദമായി. നിദയോട് സംസാരിക്കുന്നതിന,് ഒപ്പം ഭക്ഷണം കഴിക്കുന്നതിന്, മരിച്ചെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നതിനു പോലും വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു ഫത്‌വ. പള്ളിപ്പറമ്പില്‍ ശവമടക്കുന്നതും മരണാനന്തര പ്രാര്‍ഥന നടത്തുന്നതും വിലക്കി.

ജില്ലാടിസ്ഥാനത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ചായിരുന്നു നിദയുടെ പോരാട്ടം. രണ്ടു മുസ്ലിം കുടുംബങ്ങളില്‍ ഒന്ന് എന്ന നിരക്കില്‍ മുത്തലാഖിനോ നിക്കാഹ് ഹലാലയ്‌ക്കോ ഇരയായ സ്ത്രീകളുണ്ടെന്നായിരുന്നു നിദയുടെ കണ്ടെത്തല്‍. ബിജെപിയില്‍ ചേരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ സമയവും സ്ഥലവുമെല്ലാം പാര്‍ട്ടി തന്നെ നിശ്ചയിക്കുമെന്നും നിദ പറഞ്ഞു. ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയെ പരിചയപ്പെട്ടതാണ് നിദയെ ബിജെപിയിലേക്ക് അടുപ്പിച്ചത്. 

2016 ലാണ് നിദയെ ഭര്‍ത്താവ് ഷീരാന്‍ റാസ മുത്തലാഖ് ചൊല്ലിയത്. ആലാ ഹസ്‌റത്ത് ദര്‍ഗ തലവന്റെ കുടുംബ പരമ്പരയില്‍ പെട്ടയാളാണ് നിദയുടെ ഭര്‍ത്താവ്. മുത്തലാഖിനെ തുടര്‍ന്ന് നിദ കോടതിയെ സമീപിച്ചു. വിവാഹമോചനം കോടതി അസാധുവാക്കി. 2015 ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് ഇരയായെന്നും നിദ ആരോപിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.