പാനൂര്‍: മൊകേരി രാജീവ്ഗാന്ധി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും സെമിനാറും സംഘടിപ്പിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന്‍ ഉദ്ഘാടനം ചെയ്തു. പി.വി.ഗീത, ജ്യോതിഷ്‌കുമാര്‍, കെ.അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ സജീവ് ഒതയോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
















